Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ൾ​ട്ടി...

മ​ൾ​ട്ടി സ്ക്ലീ​റോ​സി​സ് സെൻറ​ർ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ

text_fields
bookmark_border
മ​ൾ​ട്ടി സ്ക്ലീ​റോ​സി​സ് സെൻറ​ർ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ
cancel
camera_alt

മു​ഹ​റ​ഖ് മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​െൻറ ഭാ​ഗ​മാ​യ മ​ൾ​ട്ടി സ്ക്ലീ​റോ​സി​സ് സെൻറ​ർ നി​ർ​മാ​ണ

പു​രോ​ഗ​തി വി​ദ​ഗ്​​ധ സം​ഘം വി​ല​യി​രു​ത്തു​ന്നു

മ​നാ​മ: മു​ഹ​റ​ഖ് മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​െൻറ ഭാ​ഗ​മാ​യ മ​ൾ​ട്ടി സ്ക്ലീ​റോ​സി​സ് സെൻറ​ർ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഗ​വ​ൺ​മെൻറ്​ ഹോ​സ്​​പി​റ്റ​ൽ​സ് ചീ​ഫ് എ​ക്​​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ഡോ. ​അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി, പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ മി​ഷാ​ൽ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി.

അ​റേ​ബ്യ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ മ​ൾ​ട്ടി​പ്​​ൾ സ്ക്ലീ​റോ​സി​സ് (നാ​ഡീ​വ്യൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന രോ​ഗം) രോ​ഗി​ക​ൾ​ക്കു​ള്ള ആ​ദ്യ​ത്തെ സ്​​പെ​ഷ​ലി​സ്​​റ്റ്​ മെ​ഡി​ക്ക​ൽ സെൻറ​റാ​ണ്​ മു​ഹ​റ​ഖി​ൽ ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​ത്ത​രം രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മാ​ഗ്​​നെ​റ്റി​ക് റെ​സൊ​ണ​ൻ​സ് രോ​ഗ​പ​രി​ശോ​ധ​ന, ഫി​സി​യോ​തെ​റ​പ്പി, എ​ക്​​സ​ർ​സൈ​സ് തെ​റ​പ്പി, സ്വ​കാ​ര്യ, പൊ​തു ചി​കി​ത്സാ​മു​റി​ക​ൾ, ല​ബോ​റ​ട്ട​റി, ഫാ​ർ​മ​സി, ശാ​സ്​​ത്ര ഗ​വേ​ഷ​ണ കേ​ന്ദ്രം, ല​ക്​​ച​ർ ഹാ​ൾ, തു​ട​ങ്ങി​യ മി​ക്ക സ്​​പെ​ഷാ​ലി​റ്റി​ക​ളും ഒൗ​ട്ട്​​പേ​ഷ്യ​ൻ​റ്​ ക്ലി​നി​ക്കു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മെ​ഡി​ക്ക​ൽ വെ​യ​ർ​ഹൗ​സു​ക​ൾ, സ​ർ​വി​സ് കെ​ട്ടി​ടം, അ​ഡ്​​മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സു​ക​ൾ, പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യും സ​ജ്ജീ​ക​രി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​രി​െൻറ മു​ഖ്യ മു​ൻ‌​ഗ​ണ​ന വി​ഷ​യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ആ​രോ​ഗ്യ മേ​ഖ​ല എ​ന്നും ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്ന ഹ​മ​ദ്​ രാ​ജാ​വി​​ന്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഡോ. ​​​അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു.

ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് സ​ർ​വീ​സ​സ് ഡ​യ​റ​ക്​​ട​ർ ഡോ.​നൂ​ർ റി​യാ​ദ് ദാ​യി​ഫ്, സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സ്​ ന്യൂ​റോ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഫാ​ത്തി​മ അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ്, മ​റ്റ് ക​ൺ​സ​ൾ​ട്ട​ൻ​റ്​ ഡോ​ക്​​ട​ർ​മാ​ർ, പ്രോ​ജ​ക്റ്റു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sclerosis Center
News Summary - Construction of Multi Sclerosis Center is in full swing
Next Story