Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ണ​ൽ ബ​ഹ്‌​റൈ​ൻ...

ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ആ​ദ്യ വി​മാ​നം യാ​ത്ര​തി​രി​ച്ചു

text_fields
bookmark_border
ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ആ​ദ്യ വി​മാ​നം യാ​ത്ര​തി​രി​ച്ചു
cancel
camera_alt????? ?????????????? ??????????????? ?????????????
മ​നാ​മ: കോ​വി​ഡ് -19 സാ​ഹ​ച​ര്യ​ത്തി​ൽ  നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി കു​റ​ഞ്ഞ ചെ​ല​വി​ൽ ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ആ​ദ്യ ചാ​ർ​ട്ടേ​ഡ് വി​മാ​നം 169 യാ​ത്ര​ക്കാ​രു​മാ​യി കോ​ഴി​ക്കോ​ട് എ​ത്തി. 32ഒാ​ളം പേ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യോ സൗ​ജ​ന്യ നി​ര​ക്കി​ലോ​ ആ​ണ് യാ​ത്ര​ക്ക്​ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. ബു​ധ​നാ​ഴ്‌​ച രാ​വി​ലെ ഏ​ഴി​ന്​ പു​റ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ വി​മാ​ന​ത്തി​ൽ നൂ​റോ​ളം യാ​ത്ര​ക്കാ​ർ കോ​ഴി​ക്കോ​േ​ട്ട​ക്ക് യാ​ത്ര തി​രി​ക്കും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newschartered flightBahrain News
News Summary - chartered flight-bahrain news-gulf news
Next Story