Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ...

ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി   കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel
camera_alt

ഇ​സ്രാ​യേ​ലി​ലെ ബ​ഹ്​​റൈ​ൻ, യു.​എ.​ഇ അം​ബാ​സ​ഡ​ർ​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്​​താ​ലി ബെ​ന്നെ​റ്റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

മ​നാ​മ: ഇ​സ്രാ​യേ​ലി​ലെ ബ​ഹ്​​റൈ​ൻ, യു.​എ.​ഇ അം​ബാ​സ​ഡ​ർ​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​ഫ്​​താ​ലി ബെ​ന്നെ​റ്റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ഖാ​ലി​ദ്​ അ​ൽ ജ​ലാ​ഹ്​​മ, യു.​എ.​ഇ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​ജ എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട​ത്. യു.​എ.​ഇ​യും ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം തീ​രു​മാ​നി​ച്ച​തി​നു​ശേ​ഷ​മാ​ണ്​ അം​ബാ​സ​ഡ​ർ​മാ​രെ നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ആ​ദ്യ അം​ബാ​സ​ഡ​ർ​മാ​രെ ന​ഫ്​​താ​ലി ബെ​ന്നെ​റ്റ്​ അ​ഭി​ന​ന്ദി​ച്ചു. ചു​മ​ത​ല​ക​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​റി​െൻറ പൂ​ർ​ണ സ​ഹ​ക​ര​ണം അ​ദ്ദേ​ഹം വാ​ഗ്​​ദാ​നം ചെ​യ്​​തു. ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ലു​ണ്ടാ​യ ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി​യെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime Ministers Meeting
News Summary - Bahraini Ambassador to Israel Prime Minister meeting
Next Story