Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​ദ​രി​ച്ചു

ആ​ദ​രി​ച്ചു

text_fields
bookmark_border
ആ​ദ​രി​ച്ചു
cancel
camera_alt

കോ​വി​ഡ് വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യ ശാ​ക്കി​റി​നെ ആ​ദ​രി​ക്കു​ന്നു

ആ​ദ​രി​ച്ചുമ​നാ​മ: ബ​ഹ്റൈ​നി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കോ​വി​ഡ് വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യ ​െഎ.​വൈ.​സി.​സി മ​നാ​മ ഏ​രി​യ ക​മ്മി​റ്റി അം​ഗം ശാ​ക്കി​റി​നെ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. ​െഎ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ അ​ന​സ് റ​ഹീം, ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ന​ബീ​ൽ, സെ​ക്ര​ട്ട​റി അ​ൻ​സാ​ർ, ഏ​രി​യ അം​ഗം ഷം​ഷാ​ദ് എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ൽ മെ​മ​േ​ൻ​റാ ന​ൽ​കി ഷാ​ക്കി​റി​നെ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story