Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈ​ൻ മെട്രോ:...

ബഹ്​റൈ​ൻ മെട്രോ: ടെക്​നിക്കൽ കൺസൽട്ടൻസിക്കായി ഏഴ്​ കമ്പനികൾ

text_fields
bookmark_border
ബഹ്​റൈ​ൻ മെട്രോ: ടെക്​നിക്കൽ കൺസൽട്ടൻസിക്കായി ഏഴ്​ കമ്പനികൾ
cancel

മ​നാ​മ: ബ​ഹ്​​റൈ​​ൻ മെ​ട്രോ പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നു​ള്ള​ ടെ​ക്​​നി​ക്ക​ൽ ക​ൺ​സ​ൽ​ട്ട​ൻ​സി ക​രാ​റി​ന്​ ഏ​ഴ്​ ക​മ്പ​നി​ക​ൾ രം​ഗ​ത്ത്. കി​ങ്​ ഹ​മ​ദ്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ മു​ത​ൽ ന്യൂ ​ബ​ഹ്​​റൈ​ൻ സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ലേ​ക്കും സാ​ഖി​റി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ സെൻറ​റി​ലേ​ക്കും മെ​ട്രോ ഇ​ട​നാ​ഴി ദീ​ർ​ഘി​പ്പി​ക്കു​ന്ന സാ​ധ്യ​താ പ​ഠ​ന​ത്തി​നാ​ണ്​ ക​ൺ​സ​ൽ​ട്ട​ൻ​സി​യെ നി​യോ​ഗി​ക്കു​ന്ന​ത്. ബി​ഡ്​ സ​മ​ർ​പ്പി​ച്ച ഏ​ഴ്​ ക​മ്പ​നി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ബ​ഹ്​​റൈ​ൻ ടെ​ൻ​ഡ​ർ ബോ​ർ​ഡ്​ ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബ​ദ​ൽ ഇ​ട​നാ​ഴി​യു​ടെ സാ​ധ്യ​ത, സ്​​റ്റേ​ഷ​നു​ക​ൾ, പ്രാ​രം​ഭ ഡി​സൈ​ൻ, പ​ദ്ധ​തി​യു​ടെ എ​സ്​​റ്റി​മേ​റ്റ്​ എ​ന്നി​വ ത​യാ​റാ​ക്കു​ന്ന ചു​മ​ത​ല​യാ​ണ്​ ടെ​ക്​​നി​ക്ക​ൽ ക​ൺ​സ​ൽ​ട്ട​ൻ​റി​നു​ള്ള​ത്. ക​ൺ​സോ​ളി​ഡേ​റ്റ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​ ക​മ്പ​നി, റി​ന ക​ൺ​സ​ൾ​ട്ടി​ങ്​ സ്​​പാ -അ​ബൂ​ദ​ബി, ​െഎ​ഡം ക​ൺ​സ​ൽ​ട്ടി​ങ്​ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ർ​ക്കി​ടെ​ക്​​ച​ർ, സെ​നെ​ർ എ​ൻ​ജി​നീ​രി​യ സി​സ്​​റ്റം​സ്, ദാ​ർ അ​ൽ ഹ​ന്ദ​ഷ്​ ക​ൺ​സ​ൽ​ട്ട​ൻ​റ്​​സ്, മു​ഹ​മ്മ​ദ്​ സ​ലാ​ഹു​ദ്ദീ​ൻ ക​ൺ​സ​ൽ​ട്ടി​ങ്​ എ​ൻ​ജി​നീ​യ​റി​ങ്​ ബ്യൂ​റോ, ഏ​യ്​​കോം മി​ഡി​ൽ ഇൗ​സ്​​റ്റ്​ ലി​മി​റ്റ​ഡ്​ എ​ന്നി​വ​യാ​ണ്​ ബി​ഡ്​ സ​മ​ർ​പ്പി​ച്ച ക​മ്പ​നി​ക​ൾ. 109 കി​​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ നാ​ല്​ ലൈ​നു​ക​ളാ​യാ​ണ്​ ബ​ഹ്​​റൈ​ൻ ​െമേ​ട്രോ നി​ർ​മി​ക്കു​ന്ന​ത്. വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ ഒ​ന്നു​ മു​ത​ൽ ര​ണ്ട്​ ബി​ല്യ​ൺ ഡോ​ള​റാ​ണ്​ ചെ​ല​വ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മെ​ട്രോ​യു​ടെ ആ​ദ്യ​ഘ​ട്ടം 28.6 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​യി​രി​ക്കും.

ര​ണ്ടു​ പാ​ത​ക​ളി​ലാ​യി 20 സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​വു​ക. ര​ണ്ട​ു​ പാ​ത​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ര​ണ്ട്​ ഇ​ൻ​റ​ർ​ചേ​ഞ്ചു​ക​ളും ഉ​ണ്ടാ​കും. ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന്​ മ​നാ​മ വ​ഴി സീ​ഫ്​ ഡി​സ്​​ട്രി​ക്റ്റ്​​ വ​രെ​യു​ള്ള റെ​ഡ്​ കോ​റി​ഡോ​റും ജു​ഫൈ​ർ മു​ത​ൽ എ​ജു​ക്കേ​ഷ​ന​ൽ ഏ​രി​യ വ​രെ​യു​ള്ള ബ്ലൂ ​കോ​റി​​ഡോ​റു​മാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ലെ ര​ണ്ടു​ പാ​ത​ക​ൾ. ജു​ഫൈ​റി​ൽ​നി​ന്ന്​ തു​ട​ങ്ങി ഡി​േ​പ്ലാ​മാ​റ്റി​ക്​ ഏ​രി​യ-​മ​നാ​മ-​അ​ൽ ഫാ​റൂ​ഖ്​-​സ​ൽ​മാ​നി​യ-​ഇൗ​സ ടൗ​ൺ വ​ഴി​യാ​ണ്​ ബ്ലൂ ​കോ​റി​ഡോ​ർ എ​ജു​ക്കേ​ഷ​ന​ൽ ഏ​രി​യ​യി​ൽ എ​ത്തു​ക. ബാ​ബു​ൽ ബ​ഹ്​​റൈ​ൻ, സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ്​ സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ ഇ​ൻ​റ​ർ​ചേ​ഞ്ച്​ ഉ​ണ്ടാ​വു​ക. ബ​ഹ്​​റൈ​നി​ലെ പ്ര​ധാ​ന താ​മ​സ, വി​ദ്യാ​ഭ്യാ​സ, വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഇൗ ​പാ​ത​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrin metro
News Summary - Bahrain Metro: Seven companies for technical consultancy
Next Story