ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsസിയാദ്
മനാമ: ബഹ്‌റൈൻ പ്രവാസിയായിരുന്ന വടകര ചോറോട് കുരിക്കിലാട് കെടഞ്ഞോത്ത് സിയാദ് (41) ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടിൽ നിര്യാതനായി. മനാമയിൽ േചാേക്ലറ്റ് ഷോപ്പിൽ ജീവനക്കാരനായിരുന്നു. പരേതനായ കെടഞ്ഞോത്ത് ഇബ്രാഹിം ഹാജിയുടെ മകനാണ്. മാതാവ്: കുഞ്ഞയിശ. ഭാര്യ: സഹല. മക്കൾ: ഹിബ സിയല, സിൻഹ ഷെറിന്, മുഹമ്മദ്. സഹോദരങ്ങൾ: ഫൈസൽ, നൗഷാദ്, സുനീർ, നസീർ, ഫൗസിയ, സറീന. ബഹ്റൈന്‍ കെ.എം.സി.സി. മെമ്പറും കുരിക്കിലാട് പ്രദേശത്തെ രാഷ്ട്രീയ, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. സിയാദിെൻറ നിര്യാണത്തി ൽ കെ.എം.സി.സി ബഹ്‌റൈനും വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈൻ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

