Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​നും...

ബ​ഹ്​​റൈ​നും വി​യ​റ്റ്​​നാ​മും ത​മ്മി​െ​ല സൗ​ഹൃ​ദം ആ​ഴ​ത്തി​ലു​ള്ള​ത്​ –വി​യ​റ്റ്​​നാം പ്ര​സി​ഡ​ൻ​റ്​

text_fields
bookmark_border
ബ​ഹ്​​റൈ​നും വി​യ​റ്റ്​​നാ​മും ത​മ്മി​െ​ല സൗ​ഹൃ​ദം ആ​ഴ​ത്തി​ലു​ള്ള​ത്​ –വി​യ​റ്റ്​​നാം പ്ര​സി​ഡ​ൻ​റ്​
cancel
camera_alt???????????? ??????????????????? ??????? ??????????? ??????????? ???????????? ??? ???????? ?????????????? ????????????????? ????????????????? ?????????????

മ​നാ​മ: ബ​ഹ്​​റൈ​നും വി​യ​റ്റ്​​നാ​മും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന സൗ​ഹൃ​ദം ആ​ഴ​ത്ത ി​ലു​ള്ള​താ​ണെ​ന്ന്​ വി​യ​റ്റ്​​നാം പ്ര​സി​ഡ​ൻ​റ്​ എ​ൻ‌​യു ഫു ​ട്രോ​ങ​്​പ​റ​ഞ്ഞു. വി​യ​റ്റ്​​നാ​മി​ലെ പു​ തി​യ ബ​ഹ്​​റൈ​നി​ലെ അം​ബാ​സ​ഡ​ർ അ​ഹ്​​മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ ഹ​ജ്​​രി​യു​ടെ നി​യ​മ​ന രേ​ഖ​ക​ൾ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ത്യേ​കി​ച്ചും സാ​മ്പ​ത്തി​ക, സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളി​െ​ല സ​ഹ​ക​ര​ണം മാ​തൃ​ക​പ​ര​മാ​ണെ​ന്നും പ്ര​സി​ഡ​ൻ​റ്​ വ്യ​ക്ത​മാ​ക്കി.

രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ, പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ ആ​ശം​സ​ക​ൾ അം​ബാ​സ​ഡ​ർ പ്ര​സി​ഡ​ൻ​റി​ന്​ കൈ​മാ​റി. പ്ര​സി​ഡ​ൻ​റി​ന്​ അം​ബാ​സ​ഡ​ർ ആ​രോ​ഗ്യ​വും ക്ഷേ​മ​വും നേ​രു​ക​യും ചെ​യ്​​തു. രാ​ജാ​വ്, പ്ര​ധാ​ന​മ​​ന്ത്രി, കി​രീ​ടാ​വ​കാ​ശി എ​ന്നി​വ​ർ​ക്കു​ള്ള ആ​ശം​സ​ക​ളും വി​യ​റ്റ്​​നാം പ്ര​സി​ഡ​ൻ​റ്​ അം​ബാ​സ​ഡ​ർ​ക്ക്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story