Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി ലേ​ബ​ർ...

കെ.​എം.​സി.​സി ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ൾ ന​ൽ​കി

text_fields
bookmark_border
കെ.​എം.​സി.​സി ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ   ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ൾ ന​ൽ​കി
cancel
camera_alt

ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ വി​ങ്ങി​െൻറ നേ​തൃ​ത്വ​ത്തി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ
വി​ത​ര​ണം ചെ​യ്യു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ വി​ങ്ങി​െൻറ നേ​തൃ​ത്വ​ത്തി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്​​തു. വ​ള​ൻ​റി​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ ഒ.​കെ. കാ​സിം, സി​ദ്ദി​ക് അ​ദ്​​ലി​യ, റി​യാ​സ് ഒ​മാ​നൂ​ർ, ബ​ഷീ​ർ, ഹു​സൈ​ൻ വ​യ​നാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:At the KMCC Labor Camp Game Food packets were provided
Next Story