അൽ ഹവാജിൽ പ്രത്യേക ഒാഫർ ജൂലൈ ഒന്നുമുതൽ

09:08 AM
30/06/2020

മനാമ:അ​ൽ​ഹ​വാ​ജ്​ ഒൗ​ട്ട്​​ല​റ്റു​ക​ളി​ൽ ‘അ​ഞ്ച്​ ഹോ​ട്ട്​​ ദി​ന​ങ്ങ​ൾ’ എ​ന്ന​പേ​രി​ൽ പ്ര​ത്യേ​ക ഒാ​ഫ​ർ ജൂ​ലൈ ഒ​ന്നി​ന്​ തു​ട​ങ്ങും. ക്രെ​ഡി​മാ​ക്​​സു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള ഒാ​ഫ​ർ ജൂ​ലൈ അ​ഞ്ചു​വ​​രെ തു​ട​രും. ചു​രു​ങ്ങി​യ​ത്​ 20 ദീ​നാ​റി​ന്​ ഷോ​പ്പി​ങ്​ ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ഇ-​റാ​ഫി​ളി​ൽ പ​െ​ങ്ക​ടു​ക്കാം. ക്രെ​ഡി​മാ​ക്​​സ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ പ​ണ​മ​ട​ക്കു​ന്ന​വ​ർ​ക്ക്​ അ​ഞ്ചു ശ​ത​മാ​നം അ​ധി​ക ഡി​സ്​​കൗ​ണ്ടും ല​ഭി​ക്കും. 

റാ​ഫി​ൾ വി​ജ​യി​ക​ൾ​ക്ക്​ കാ​ഷ്​ പ്രൈ​സ്​, ഗി​ഫ്​​റ്റ്​ ഇ​ന​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ബ്രാ​ൻ​ഡ​ഡ്​ ആ​ഡം​ബ​ര ഇ​ന​ങ്ങ​ൾ എ​ന്നി​വ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. സ​ൽ​മാ​നി​യ, മോ​ഡ മാ​ൾ, ബ​ഹ്​​റൈ​ൻ സി​റ്റി സ​െൻറ​ർ, അ​ൽ​ആ​ലി, റി​ഫ, ബ​ഹ്​​റൈ​ൻ മാ​ൾ, സീ​ഫ്​ മാ​ൾ, എം.​സി.​എ, മു​ഹ​റ​ഖ്​, വാ​ച്ച്​ ടൈം ​ഷോ​പ്പു​ക​ൾ (സീ​ഫ്​, ബ​ഹ്​​റൈ​ൻ മാ​ൾ, ജു​ഫൈ​ർ ഒ​യാ​സി​സ്​ മാ​ൾ), സാം​സ​ണൈ​റ്റ്​ (ബി.​സി.​സി), അ​മേ​രി​ക്ക​ൻ ടൂ​റി​സ്​​റ്റ​ർ (ബ​ഹ്​​റൈ​ൻ മാ​ൾ) എ​ന്നി​വി​ട​ങ്ങ​ളി​ലെ ഷോ​പ്പു​ക​ളി​ൽ ഒാ​ഫ​ർ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 1616 0000.

Loading...
COMMENTS