Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅൽ അമാന കാമ്പയിൻ...

അൽ അമാന കാമ്പയിൻ തുടങ്ങി

text_fields
bookmark_border
അൽ അമാന കാമ്പയിൻ തുടങ്ങി
cancel
camera_alt

അ​ൽ അ​മാ​ന കാ​മ്പ​യി​ൻ കോ​ഴി​ക്കോ​ട് ജി​ല്ല​ത​ല ഉ​ദ്​​ഘാ​ട​നം കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഒ.​കെ. കാ​സിം നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി അ​ൽ അ​മാ​ന കാ​മ്പ​യി​െൻറ കോ​ഴി​ക്കോ​ട് ജി​ല്ല​ത​ല ഉ​ദ്​​ഘാ​ട​നം പേ​രാ​മ്പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മൊ​യ്‌​തീ​ൻ പേ​രാ​മ്പ്ര​യി​ൽ​നി​ന്ന് രേ​ഖ​ക​ൾ സ്വീ​ക​രി​ച്ച്​ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഒ.​കെ. കാ​സിം നി​ർ​വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ്‌ അ​ഴി​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

കെ.​എം.​സി.​സി സെ​ക്ര​ട്ട​റി എ.​പി. ഫൈ​സ​ൽ, അ​മാ​ന ക​ൺ​വീ​ന​ർ മാ​സി​ൽ പ​ട്ടാ​മ്പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി പി.​വി. മ​ൻ​സൂ​ർ, ജി​ല്ല സെ​ക്ര​ട്ട​റി കാ​സിം നൊ​ച്ചാ​ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ക​ണ്ടി​ത്താ​ഴ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Amana launched the campaign
Next Story