Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2021 7:28 PM GMT Updated On
date_range 21 Jan 2021 7:28 PM GMT50ാം ജന്മദിനാഘോഷം: 50 കുടുംബത്തിന് ഒരു മാസത്തേക്ക് ഭക്ഷണക്കിറ്റ് നൽകി മലയാളി ഡോക്ടർ
text_fieldsbookmark_border
കുവൈത്ത് സിറ്റി: മലയാളി വനിത ഡോക്ടറുടെ വേറിട്ട ജന്മദിനാഘോഷം മാതൃകയാവുന്നു. 50 കുടുംബങ്ങൾക്ക് ഒരുമാസത്തിലധികം ജീവിക്കാൻ പാകത്തിലുള്ള ഭക്ഷണകിറ്റ് സൗജന്യമായി വിതരണം ചെയ്താണ് ഇവർ മാതൃകയായത്. കെ.െഎ.ജി കുവൈത്തിന് കീഴിലുള്ള കനിവ് വകുപ്പിന് കിറ്റുകൾ കൈമാറിയ ഇവർ തെൻറ പേര് എവിടെയും പരസ്യപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. കനിവ് പ്രവർത്തകൾ ജോലിയില്ലാതെ പ്രയാസപ്പെടുന്നവരും മരുഭൂമിയിലെ ആട്ടിടയന്മാർ ഉൾപ്പെടെ ഏറ്റവും ആവശ്യക്കാരായ ആളുകൾക്ക് കിറ്റുകൾ എത്തിച്ചു. അരി, ഒായിൽ, മൈദ, പരിപ്പ്, ചായപ്പൊടി, പഞ്ചസാര തുടങ്ങി ഒരുമാസത്തേക്ക് ഒരുമാസത്തേക്ക് കഴിയാനുള്ള ഭക്ഷ്യവിഭവങ്ങൾ അടങ്ങിയതാണ് കിറ്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story