Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightക്രൈം ത്രില്ലറുമായി...

ക്രൈം ത്രില്ലറുമായി എസ്.ജെ. സൂര്യ; വദന്തി - ദി ഫെബിൾ ഓഫ് വെലോണി ആമസോൺ പ്രൈമിൽ

text_fields
bookmark_border
Vadhandhi – The Fable of Velonie  Streaming In  Amazone Prime On Dece 2
cancel

സ്.ജെ. സൂര്യയുടെ വദന്തി - ദി ഫെബിൾ ഓഫ് വെലോണി ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആൻഡ്രൂ ലൂയിസ് സംവിധാനം ചെയ്യുന്ന തമിഴ് ക്രൈം ത്രില്ലർ ഡിസംബർ 2 മുതലാണ് പ്രൈമിൽ ലഭ്യമാകുക.എട്ട് എപ്പിസോഡുകളുള്ള ഈ ത്രില്ലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലെത്തും.

നിരൂപക പ്രശംസ നേടിയ സുഴൽ - ദി വോർട്ടക്‌സിന് ശേഷം വാൾവാച്ചർ ഫിലിംസിന്‍റെ ബാനറിൽ പുഷ്‌കറും ഗായത്രിയും ചേർന്നാണ് വദന്തി - ദി ഫെബിൾ ഓഫ് വെലോണി നിർമിച്ചിരിക്കുന്നത്.

കിംവദന്തികൾ എന്നാണ് 'വദന്തി'യുടെ അർഥം. പുതുമുഖ താരം സഞ്ജനയാണ് നായികയായി എത്തുന്നത്. പ്രശ്നക്കാരനായ എന്നാൽ നിശ്ചയദാർഢ്യമുള്ള ഒരു പൊലീസുകാരനാനായിട്ടാണ് എസ് ജെ സൂര്യ വേഷമിടുന്നത്. ലൈല, എം. നാസർ, വിവേക് ​​പ്രസന്ന, കുമാരൻ, സ്മൃതി വെങ്കട്ട് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cinema
News Summary - Vadhandhi – The Fable of Velonie Streaming In Amazone Prime On Dece 2
Next Story