sponsored by

brand
brand
brand
brand
brand
brand
brand
brand
brand
brand
brand
brand
brand
brand
brand
brand
brand

സ്ത്രീക്കും പുരുഷനും പങ്കെടുക്കാം

പ്രായ പരിധിയില്ല

എൻട്രികളിൽ വീഡിയോ, ഓഡിയോ, ടെക്‌സ്‌റ്റ് അല്ലെങ്കിൽ ഫോട്ടോഗ്രാഫുകൾ എന്നിവ ഉൾപ്പെടുത്താം

എൻട്രികൾ വാട്ട്‌സ്ആപ്പ് വഴിയോ ഗൂഗിൾ ഫോമുകൾ വഴിയോ സമർപ്പിക്കാം

3000

മത്സരാർത്ഥികൾ

6

ജില്ലകൾ

3

ഘട്ടങ്ങൾ

img
img

ദം ദം ബിരിയാണി കോണ്ടസ്റ്റ്

മലബാറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരം

1. മാധ്യമം കുടുംബം സംഘടിപ്പിക്കുന്ന മലബാറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരമാണ് ‘ദം ദം ബിരിയാണി’ കോണ്ടസ്റ്റ്.
2. വിജയികളെ കാത്തിരിക്കുന്നത് 5 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
3. വിജയിക്ക് ‘ബിരിയാണി ദം മാസ്റ്റർ’ പട്ടവും സമ്മാനിക്കും.
4. ബിരിയാണി പാചകത്തിൽ മിടുക്കരാണെങ്കിൽ നിങ്ങളുടെ അടുക്കളയിൽ വിളമ്പുന്ന ബിരിയാണിയുടെ രുചിപ്പെരുമ ലോകത്തെ അറിയിക്കാനുള്ള സുവർണാവസരം കൂടിയാണിത്.
5. 6 ജില്ലകളിലായി, 3000ത്തിലേറെ മത്സാർഥികളുമായി മൂന്ന് ഘട്ടമായാണ് മത്സരം നടക്കുന്നത്.
6. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം.. Show more

img
img

ദം പൊട്ടിക്കാനെത്തുന്നു സെലിബ്രിറ്റി ഷെഫുകളും നിങ്ങളുടെ പ്രിയ താരങ്ങളും

  • ഷെഫ് പിള്ള - സെലിബ്രിറ്റി ഷെഫ്
  • ആബിദ റഷീദ് - സെലിബ്രിറ്റി ഷെഫ്
  • രാജ്‌ കലേഷ്‌ - സെലിബ്രിറ്റി ഹോസ്റ്റ്
img
img

5 ലക്ഷം രൂപയുടെ സമ്മാനങ്ങൾ

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
  • എൻട്രികളിൽ വീഡിയോ, ഓഡിയോ, ടെക്‌സ്‌റ്റ് അല്ലെങ്കിൽ ഫോട്ടോഗ്രാഫുകൾ എന്നിവ ഉൾപ്പെടുത്താം.
  • പരമാവധി സമയ പരിധി: വീഡിയോ- 5 മിനിറ്റ്. ഓഡിയോ- 3 മിനിറ്റ്. ടെക്സ്റ്റ്: 300 വാക്കുകൾ.
  • ഫോട്ടോഗ്രാഫിൽ ബിരിയാണി തയ്യാറായതിന് ശേഷമുള്ള ചിത്രം നിർബന്ധമാണ്.
  • ആവശ്യമായ വിവരങ്ങൾ പേര്, വിലാസം, ജില്ല, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, വാട്സ്ആപ് നമ്പർ.
img
img

വാട്സാപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യൂ..

Whatsapp No. (+91) 9645 002444

ബിരിയാണി പാചകകുറിപ്പ് / ഫോട്ടോസ് / വീഡിയോ അഡ്രസ്സോടു കൂടെ മുകളിൽ കാണിച്ച വാട്സ്ആപ് നമ്പറിലേക്ക് അയക്കാം.
കൂടുതൽ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ സന്ദർശിക്കൂ

shape
shape
shape
img

.. Terms and Conditions ..

നിബന്ധനകൾ

  • എൻട്രികൾ മത്സരത്തിൻ്റെ തീമിനോട് ചേർന്ന് നിൽക്കുന്നതും യഥാർത്ഥവുമായിരിക്കണം.
  • ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
  • രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുത്തവരെ ഫോൺ/ വാട്സ്ആപ് മുഖേന അറിയിക്കും.
  • എൻട്രികളിലെ ഉള്ളടക്കം പ്രമോഷണൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്.
  • മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ സംഘാടകർക്കും പ്രായോജകർക്കും പരിപാടിയുടെ പ്രചരണാർത്ഥം ഫോട്ടോകൾ വിവിധ മാധ്യമങ്ങളിലൂടെ ഉപയോഗിക്കുന്നതിനായുള്ള സമ്മതം മത്സരാർത്ഥികൾ നൽകുകയാണ്.
  • ബിരിയാണി പാചക മത്സരങ്ങളിൽ പങ്കെടുത്തവർ, മുൻ പരിചയമുള്ളവർ എന്നിവർക്ക് പരിചയം സംബന്ധിച്ച് രേഖകൾ (വിഡിയോ, ടെക്സ്റ്റ് ) സമർപ്പിക്കാം.