ബോസ്ഫറസിന്റെ ഓരങ്ങളിൽ മർമാര ചെറുകടലിന്റെയും കരിങ്കടലിന്റെയും തലോടലേറ്റ്, യൂറോപ്പിനെയും ഏഷ്യയെയും ആലിംഗനംചെയ്യുന്ന...