Gallery
ന്യൂ​ഡൽ​ഹി​യി​ൽ പൗ​ര​ത്വ​ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച പ്ര​ക്ഷോ​ഭ​ക​നെ അ​ക്ര​മി​ക​ൾ വ​ള​ഞ്ഞി​ട്ട്​ ത​ല്ലി​ച്ച​ത​ക്കു​ന്നു.  
സംഘർഷത്തിനിടെ മുസ്ലിം ദർഗക്ക് നേരെ അക്രമി പെട്രോൾ ബോംബ് എറിയുന്നു
പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്ക് നേരെ അക്രമി കല്ലെറിയുന്നു
സംഘർഷത്തിനിടെ സമരപ്പന്തലിൽ നിന്നും യുവതിയെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുന്നു
ക്രൂരമർദനത്തിനിരയായി വീണുകിടക്കുന്ന സമരാനുകൂലി..മർദനം തുടരുന്നു..
പൗരത്വ നിയമത്തിനെതിരായ സമരപ്പന്തൽ തകർക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യുന്നു
സംഘർഷം വ്യാപിക്കുന്നു
ഇരു വിഭാഗവും പരസ്പരം കല്ലെറിയുന്നു