Gallery

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ​ക്രാ​ഫ്​​റ്റ്​ ലാൻഡിങ് പ​രീ​ക്ഷ​ണ​ത്തി​നായി​ വ​ലി​യ യാ​ത്രാ​വി​മാ​നം ഇ​റ​ങ്ങി.  190 സീ​റ്റു​ക​ളു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ബോ​യി​ങ്​ വി​മാ​നമാണ് റൺവേയിലിറങ്ങിയത്. ‘മാധ്യമം’ ഫോ​േട്ടാഗ്രാഫർ പി. സന്ദീപ്​ പകർത്തിയ ചിത്രങ്ങൾ

kannur airport kannur airport