Skip to main content
Select Gallery
Photo Gallery
Video Gallery
Gallery
WIDE ANGLE
സുപ്രീം കോടതി വിധിയും ശബരിമല സ്ത്രീ പ്രവേശനവും
സന്നിധാനത്തേക്കു വരുന്ന സ്ത്രീകളെ തടയാൻ ബസ് ഉപരോധിക്കുന്ന സ്ത്രീകൾ
ശബരിമലയിൽ സ്ത്രീപ്രവേശനം തടയാനെത്തിയ പ്രതിഷേധക്കാർ
കവിത, രഹന ഫാത്തിമ എന്നിവർ സന്നിധാനത്തേക്കു പ്രവേശിക്കാനായി പുറപ്പെടുന്നു
പ്രതിഷേധത്തെത്തുടർന്ന് കവിത, രഹന ഫാത്തിമ എന്നിവരെ പൊലീസ് സുരക്ഷയിൽ തിരിച്ചിറക്കുന്നു
പ്രതിഷേധത്തെത്തുടർന്ന് തിരിച്ചറങ്ങിയ കവിത, രഹന ഫാത്തിമ എന്നിവർ െഎ.ജി ശ്രീജിത്തുമായി സംസാരിക്കുന്നു
സന്നിധാനത്തേക്കു പ്രവേശിക്കാൻ നടപ്പന്തലിൽ എത്തിയ എസ്.കവിത, രഹന ഫാത്തിമ എന്നിവരെ തടഞ്ഞുകൊണ്ട് പ്രതീഷേധിക്കുന്ന അയ്യപ്പ ഭക്തർ