Gallery
നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ മൃതദേഹം മറവുചെയ്യുന്നു

ഫോട്ടോ: പി.അഭിജിത്ത്
നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ച് കെട്ടിയിൽ മൂസയുടെ മൃതദേഹം മറവ് ചെയ്യാനായി കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ കൊണ്ട് വന്നപ്പോൾ
മു​ത്ത​ലി​ബ്
നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ മൃതദേഹം മറവു ചെയ്യാനായി കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിലേക്ക് കൊണ്ടുവരുന്നു
നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ മൃതദേഹം മറവു ചെയ്യാനായി കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിലേക്ക് കൊണ്ടുവരുന്നു
ഖബർസ്ഥാന് സമീപമുള്ളവരെ മാറ്റുന്ന പൊലീസ്
അതിസുരക്ഷാ വസ്ത്രം ധരിച്ചെത്തിയ ആംബുലൻസ് ഡ്രൈവർ
നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ മൃതദേഹം മറവുചെയ്യാനായി കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ കൊണ്ടുവന്നപ്പോൾ നടന്ന മയ്യിത്ത് നമസ്കാരം