Gallery

ചിത്രങ്ങൾ: ബൈജു കൊടുവള്ളി, പ്രകാശ് കരിമ്പ, ജോൺസൺ വി. ചിറയത്ത്, ഹാരിസ് കുറ്റിപ്പുറം, ബിമൽ തമ്പി
നീറ്റ് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന കുട്ടികൾ. കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിൽനിന്നുള്ള ദൃശ്യം
നീറ്റ് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന കുട്ടികൾ. കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിൽനിന്നുള്ള ദൃശ്യം
നീറ്റ് പരീക്ഷക്ക് വന്ന കുട്ടികളുടെ കുപ്പായത്തി‍െൻറ മുറിച്ചുമാറ്റിയ ഭാഗങ്ങളുമായി രക്ഷിതാക്കൾ. കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിൽനിന്നുള്ള ദൃശ്യം
നീറ്റ് പരീക്ഷക്ക് അവസാന നിമിഷത്തിൽ ഓടിവരുന്ന വിദ്യാർഥിനി. കോഴിക്കോട് ഈസ്​റ്റ്​ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽനിന്ന്
നീറ്റ് പരീക്ഷ എഴുതാൻ ദേഹപരിശോധന കഴിഞ്ഞ് അകത്തുകയറിയ കുട്ടിയുടെ ബെൽറ്റ് അഴിച്ചുമാറ്റാൻ നിർദേശിച്ചതിനെ തുടർന്ന് വെപ്രാളത്തോടെ ബെൽറ്റ് അഴിച്ചുമാറ്റുന്ന വിദ്യാർഥി. അവസാന നിമിഷത്തിൽ ഓടിവരുന്ന മറ്റൊരു കുട്ടിയേയും കാണാം^കോഴിക്കോട് ഈസ്​റ്റ്​ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽനിന്ന്
നീറ്റ് പരീക്ഷ നടന്ന മുരിങ്ങൂർ ലിറ്റിൽ ഫ്ലവർ പബ്ലിക് സ്‌കൂളിന്​ മുന്നിൽ ആകാംക്ഷയോടെ കാത്തുനിൽക്കുന്ന രക്ഷിതാക്കൾ
നീറ്റ്​ പരീക്ഷ എഴുതുന്നതിനായി പട്ടം കേന്ദ്രീയ വിദ്യാലയത്തിലെത്തിയ വിദ്യാർഥിനിയുടെ രേഖകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ
തിരുവനന്തപുരത്ത്​ കേന്ദ്രീയവിദ്യാലയത്തിൽ സെൻറർ മാറി നീറ്റ്​ പരീക്ഷക്കെത്തിയ വിദ്യാർഥിനിയെ സമാധാനിപ്പിക്കുന്ന പൊലീസ്​ ഉദ്യോഗ​സ്ഥ. ഒടുവിൽ പൊലീസുകാർതന്നെ ഒാ​േട്ടാപിടിച്ച്​ യഥാർഥ സെൻററിലേക്ക്​ കുട്ടിയെ പറഞ്ഞുവിട്ടു.
പരീക്ഷക്കുശേഷം പരീക്ഷകേ​ന്ദ്രത്തിന്​ പുറത്ത്​ ആഭരണങ്ങൾ അണിയുന്ന കുട്ടി
നീറ്റ്​ പരീക്ഷ നടന്ന ആലപ്പുഴ സെൻറ്​ മേരീസ്​ സ്​കൂളിന്​ പുറത്ത്​ കാത്തുനിൽക്കുന്ന രക്ഷിതാക്കൾ
കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ നീറ്റ്​ പരീക്ഷ എഴുതാൻ കയറിയ വിദ്യാർഥികളെ കാത്ത്​ ആകാംക്ഷയോടെ ഗേറ്റിന്​ പുറത്ത്​ നിൽക്കുന്ന രക്ഷിതാക്കൾ
എറണാകുളം കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ നീറ്റ്​ പരീക്ഷക്ക്​ എത്തിയ വിദ്യാർഥി കമ്മൽ അഴിച്ച്​ പിതാവിനെ ഏൽപിക്കുന്നു
എറണാകുളം കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ നീറ്റ്​ പരീക്ഷക്ക്​ അവസാന മിനിറ്റിൽ എത്തിയ വിദ്യാർഥി ഗേറ്റ്​ കടന്ന്​ പരീക്ഷ ഹാളിലേക്ക്​ ഒാടുന്നു