Gallery
കോ​ഴി​ക്കോ​ട്​ വെ​ള്ളി​മാ​ട്​​കു​ന്നി​ൽ ‘മാ​ധ്യ​മം’ ഹെ​ഡ്​ ഓ​ഫി​സ് പ്ര​ശ​സ്​​ത ഫോ​ട്ടോ​ഗ്രാ​ഫ​ർ നി​ക് ഉ​ട്ട് സ​ന്ദ​ർ​ശി​ച്ചതിന്‍റെ ചിത്രങ്ങൾ. ചിത്രങ്ങൾ പകർത്തിയത് ‘മാ​ധ്യ​മം’ ഫോട്ടോഗ്രാഫർ പി. അഭിജിത്ത്.
nick ut at madhyamam
പ്ര​ശ​സ്​​ത ഫോ​ട്ടോ​ഗ്രാ​ഫ​ർ നി​ക് ഉ​ട്ടിനും ലോ​സ്​ ആ​ഞ്​​ജ​ല​സ്​ ടൈം​സ്​ ഫോ​​േ​ട്ടാ എ​ഡി​റ്റ​ർ റൗ​ൾ റോക്കും ഒപ്പം മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ ഗ്രൂ​പ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ കാസിം ഇരിക്കൂർ, സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ എ.​കെ. സി​റാ​ജ​ലി എന്നിവർ
കോ​ഴി​ക്കോ​ട്​ വെ​ള്ളി​മാ​ട്​​കു​ന്നി​ൽ ‘മാ​ധ്യ​മം’ ഹെ​ഡ്​ ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ച പ്ര​ശ​സ്​​ത ഫോ​ട്ടോ​ഗ്രാ​ഫ​ർ നി​ക് ഉ​ട്ടി​ന് മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ ഗ്രൂ​പ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ നി​ക് ഉ​ട്ടി​െൻറ അ​ഭി​മു​ഖ​വു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന ആ​ഴ്ച​പ്പ​തി​പ്പി​െൻറ ക​വ​ർ​ചി​ത്ര ഫ​ല​കം ഉ​പ​ഹാ​ര​മാ​യി ന​ൽ​കു​ന്നു. ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ​മാ​രാ​യ ഇ​ബ്രാ​ഹിം കോ​ട്ട​ക്ക​ൽ, ലോ​സ്​ ആ​ഞ്​​ജ​ല​സ്​ ടൈം​സ്​ ഫോ​​േ​ട്ടാ എ​ഡി​റ്റ​ർ റൗ​ൾ റോ, ​പീ​രി​യോ​ഡി​ക്ക​ൽ​സ് എ​ഡി​റ്റ​ർ വി. ​മു​സ​ഫ​ർ അ​ഹ​മ്മ​ദ്
nick ut at madhyamam
കോ​ഴി​ക്കോ​ട്​ വെ​ള്ളി​മാ​ട്​​കു​ന്നി​ൽ ‘മാ​ധ്യ​മം’ ഹെ​ഡ്​ ഓ​ഫി​സിൽ നൽകിയ സ്വീകരണത്തിൽ പ്ര​ശ​സ്​​ത ഫോ​ട്ടോ​ഗ്രാ​ഫ​ർ നി​ക് ഉ​ട്ട് സംസാരിക്കുന്നു
ബേ​പ്പൂ​ർ ഉ​രു​നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ പ​ണി പു​രോ​ഗ​മി​ക്കു​ന്ന ഉ​രു ക​ണ്ട​പ്പോ​ഴു​ള്ള നി​ക് ഉ​ട്ടി​െൻറ ആ​വേ​ശം
nick ut