Gallery
ജനുവരി രണ്ടിനാണ് എൽ.ഡി.എഫ് സർക്കാറിന്‍റെ മൂന്നാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചത്. 'മാധ്യമം' ഫോട്ടോഗ്രഫർ ഹാരിസ് കുറ്റിപ്പുറം പകർത്തിയ നിയമസഭയിൽ നിന്നുള്ള ചിത്രങ്ങൾ...
സഭയിൽ മുഖ്യമന്ത്രി പിണറായിക്ക്​ കൈ കൊടുക്കുന്ന ധനമന്ത്രി തോമസ്​ ​െഎസക്​
മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്​ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്നു
സഭയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൈ കൊടുക്കുന്ന തോമസ്​ ​ഐസക്​
ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ
മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്​ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്നു
സഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്ലക്ക്​ കൈ കൊടുക്കുന്ന തോമസ്​ ​െഎസക്​
ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിലേക്ക്