Gallery

ആ​ർ​ത്തി​ര​മ്പി​വ​ന്ന ജ​ന​സ​മു​​ദ്രം ആ​കാ​ശ​ത്തോ​ളം ആ​ര​വം​മു​ഴ​ക്കി​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം നാ​ടി​ന്​ സ​മ​ർ​പ്പി​ച്ചു. കേ​ര​ളീ​യ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച പ്ര​വാ​സ​ത്തി​െൻറ ആ​ദ്യ മ​ണ​ലാ​ര​ണ്യ​മാ​യ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ ക​ണ്ണൂ​രി​ൽ​നി​ന്ന്​ ആ​ദ്യ യാ​ത്രാ​വി​മാ​നം രാ​വി​ലെ 10.13ന്​ ​പ​റ​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു​വും പ​താ​ക വീ​ശി​യ​തോ​ടെ​യാ​ണ്​ ഉ​ത്ത​ര​മ​ല​ബാ​ർ മൂ​ന്ന്​ പ​തി​റ്റാ​ണ്ടോ​ളം കാ​ത്തി​രു​ന്ന സ്വ​പ്​​നം യാ​ഥാ​ർ​ഥ്യ​മാ​യ​ത്​. ഇ​തോ​ടെ നാ​ല്​ അ​ന്താ​രാ​ഷ്​​്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ള്ള ഏ​ക സം​സ്​​ഥാ​ന​മെ​ന്ന ബ​ഹു​മ​തി കേ​ര​ള​ത്തി​നാ​യി.  

ചിത്രങ്ങൾ : പി. അഭിജിത്ത്​

ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആദ്യ വിമാനത്തി​െൻറ ഫ്ലാ​ഗ്​ ഒാ​ഫ്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു​വും ചേ​ർ​ന്ന്​ നി​ർ​വ​ഹി​ക്കു​ന്നു.