Gallery
പൊഴുതന താഴെ അച്ചൂരിൽ വെ​ള്ളപ്പൊക്കത്തിൽ തകർന്ന വീടി​നുള്ളിൽ കുണ്ടിൽതൊടി പോക്കർകുട്ടിയും ഭാര്യ ആയിശയും
അത്തിമൂല കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ പൂച്ചക്കുഞ്ഞുങ്ങളുമായി കളിക്കുന്ന കുട്ടി
പൊഴുതന അമ്മാറയിൽ ഉരുൾപൊട്ടലിൽ തകർന്ന വീട്
പൊഴുതന അമ്മാറയിൽ ഉരുൾപൊട്ടലിൽ തകർന്ന വീടി​െൻറ അവശിഷ്​ടങ്ങൾക്കിടയിൽ കൗസല്യ
പൊഴുതന അമ്മാറയിൽ ഉരുൾപൊട്ടലിൽ തകർന്ന വീടി​നുള്ളിൽ സെൽവരത്​നം
നിലമ്പൂരിനടുത്ത്​ നമ്പൂരിപ്പൊട്ടിയിൽ ചക്കുങ്ങൽ ബാപ്പുട്ടിയുടെ വീട്ടുമുറ്റത്ത്​ അടിഞ്ഞുകൂടിയ മാലിന്യം
ആലങ്ങാട്​ പ്രിയദർശിനി കോളനിയിൽ വീട്ടുപകരണങ്ങൾ വൃത്തിയാക്കുന്ന സ്​ത്രീ
െവള്ളപ്പൊക്കത്തിൽ മുങ്ങിയ വീടി​െൻറ ചുവരുകൾ കഴുകി വൃത്തിയാക്കുന്നയാൾ
കാതിക്കുടം യു.പി സ്​കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ രോഗബാധിതയായി കഴിയുന്ന വള്ളിക്കുട്ടി
പ്രളയശേഷം വീടുകളിൽ തിരിച്ചെത്തിയവർ ശുചീകരണത്തി​െൻറ തിരക്കിലാണ്​​. ചളി മൂടിയ സ്​കൂൾ യൂനിഫോമുകൾ കഴുകി വൃത്തിയാക്കുകയാണ്​ കോലത്ത്​ പാടപുറത്ത്​ ശ്രീദേവി. കാതിക്കുടത്ത്​നിന്നുള്ള ദൃശ്യം
ഉരുൾപൊട്ടലിൽ തകർന്ന വീടിനുള്ളിലെ അവശിഷ്​ടങ്ങളിൽ നാണയത്തുട്ടുകൾ
അച്ചൂർ ഗവ. ​ൈഹസ്​കൂളിൽ വെള്ളം കയറിയ നശിച്ച കമ്പ്യൂട്ടറുകളും ലാപ്​ടോപ്പും അധ്യാപകർ പരിശോധിക്കുന്നു