You are here

ഗോൾവാക്കർ ശത്രു പട്ടികയിൽ പെടുത്തിയവർ

12:15 PM
14/12/2019
0 Comments
hussain

Husain Andathode:വിചാരധാരയിൽ ഗോൾവാൾക്കർ ശത്രു പട്ടികയിൽ പെടുത്തിയിട്ടുള്ളത് മുസ്ലിംകൾ... ക്രിസ്ത്യാനികൾ... കമ്മ്യൂണിസ്റ്റുകൾ... എന്നീ ക്രമത്തിലാണ്.
(ദളിതർ ബ്രഹ്മാവിന്റെ കാലിന്റെ കീഴിൽ നിന്നുണ്ടായവരായ്കയാൽ ബ്രാഹ്മണരെ സേവിക്കാൻ മാത്രമുള്ള അവകാശമേ അവർക്ക് മനുസ്മൃതി പോലും നൽകുന്നുള്ളൂ.. )

സംഘ്പരിവാർ നടപ്പാക്കുന്നത് വിചാരധാരയും മനുസ്മൃതിയുമാണ്. ആദ്യശത്രുവെയാണ് ഇപ്പോൾ ടാർഗറ്റ് ചെയ്യുന്നത്. അതിനർത്ഥം ബാക്കിയുള്ളവർ രക്ഷപ്പെട്ടുവെന്നല്ല. വൺ ബൈ വൺ ആയി അവരെയും പിടികൂടും. അതുവരെ അരമനയിലിരുന്ന് ഫാഷിസത്തിന്റെ കാലുതിരുമ്മിക്കോളൂ

COMMENTS