You are here

തെരഞ്ഞെടുപ്പ് രംഗത്ത്​ അച്ചടക്കവും നീതിയും നടപ്പാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

11:53 AM
11/11/2019
0 Comments
vd-satheesan

V D Satheesan നൂറ്റിമുപ്പത് കോടി ജനങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൻെറ യാത്രയിൽ തൻെറ പ്രവർത്തനം കൊണ്ട് ഏറ്റവും സുപ്രധാനമായ ഒരു കാലഘട്ടമാക്കിയ വ്യക്തിയായിരുന്നു ശ്രീ. ടി.എൻ. ശേഷൻ.

തെരഞ്ഞെടുപ്പ് രംഗത്തെ ഒട്ടേറെ ആശാസ്യമല്ലാത്ത പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിട്ട് അച്ചടക്കവും നീതിയും നടപ്പാക്കിയത് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയ കാലത്താണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് മാനേജ്മെൻറ്​ ടി.എൻ. ശേഷന് മുൻപും പിൻപും എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻെറ വിയോഗത്തിലുള്ള ദുഖം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികൾ.

 

COMMENTS