You are here

ഇനി വേറെ വകീലിനെ വെക്കേണ്ടതുണ്ടോ? FB Post

12:12 PM
20/09/2019
0 Comments
Ilyas Mangalath

Ilyas Mangalath സുപ്രിംകോടതിയിൽ ബാബരി മസ്ജിദ് കേസിന്റെ അന്തിമവാദം നടക്കുന്ന 5 അംഗ ബഞ്ചിൽ നടക്കുന്നത് കാണുക.

1949 ൽ അഭിറാം ദാസ് കൊണ്ടുവെക്കും മുമ്പ് തന്നെ ബാബറി മസ്ജിദിനകത്ത് വിഗ്രഹമുണ്ടായിരുന്നുവെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ.

1855 മുതൽ ഹിന്ദുക്കൾ പ്രാർത്ഥിച്ചിരുന്നത് ബാബരി മസ്ജിദിന്റെ താഴികക്കുടത്തിന് മദ്ധ്യേത്തിൽ താഴെ നോകിയായിരുന്നെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്.

രണ്ട് പേരും ഈ കേസിന്റെ അന്തിമ വിധി പറയേണ്ട 5 അംഗ ബെഞ്ചിലെ അംഗങ്ങൾ

രാമക്ഷേത്രതിന് വേണ്ടി വാദിക്കുന്നവർക് ഇനി വേറെ വകീലിനെ വെക്കേണ്ടതുണ്ടോ?

ഇനി കേസിന്റെ വിധിക്കായി രാജ്യത്തെ മതേതര വിശ്വാസികൾ കാത്തിരിക്കേണ്ടതുണ്ടോ?

COMMENTS