You are here

ഒരു രസമുള്ള കാര്യം പറയട്ടേ? -FB POST

14:47 PM
14/08/2019
0 Comments
Nelson Joseph:

തിരുവനന്തപുരത്തുനിന്ന് വയനാട്ടിലേക്ക് 458.3 കിലോമീറ്റർ...നഗരസഭ മാത്രം അയച്ചത് 27 ലോഡുകൾ

ഒരു വശത്തേക്ക് ആകെ അവരെല്ലാം കൂടി ഓടിയത് 12374.1 കിലോമീറ്റർ 
രണ്ട് വശത്തേക്കുള്ളതാവുമ്പൊ 
24,748.2 കിലോമീറ്റർ..

ഭൂമിയിലെ ഏറ്റവും വലിയ കടലായ പസഫിക് സമുദ്രത്തിൻ്റെ ഏറ്റവും കൂടിയ വീതി 19,800 കിലോമീറ്റർ മാത്രമാണ്...

എന്ന് വച്ചാ കടലോളം സ്നേഹം..

നഗരസഭ കൂടാതെ മറ്റ് സംഘടനകളൂടി അയച്ചിട്ടുണ്ട്..അതിനടുത്ത്..അപ്പൊ ഇതിൻ്റെ എത്രയധികമാവും യഥാർഥ കണക്ക്. ഭൂമിയുടെ ചുറ്റളവ് ആകെ 40,075 കിലോമീറ്റർ മാത്രമാണ്...

കടലോളം സ്നേഹം....
ഭൂമിയോളം സ്നേഹം...
എൻ്റെ കേരളം <3

COMMENTS