You are here

നേതൃത്വഗുണം ഉണ്ടായിരുന്ന സ്ത്രീ FB Post

10:18 AM
21/07/2019
0 Comments
Harish Vasudevan Sreedevi ഒരുപക്ഷേ ഇന്ത്യ ഭരിക്കേണ്ട സ്ത്രീയായിരുന്നു ഷീല ദീക്ഷിത്. നേതൃത്വഗുണം ഉണ്ടായിരുന്ന സ്ത്രീ. അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും മനുഷ്യരുടെ പ്രശ്നങ്ങളോട് അലിവ് കാട്ടിയിരുന്നത് നേരിൽ കണ്ടിട്ടുണ്ട്. കോമൺവെൽത്ത് അഴിമതിക്കേസിൽ പ്രതിയാവാൻ സാധ്യതയുണ്ടായിരുന്നു. അവസാനകാലത്തെ AAP വെറുപ്പിനോട് വിയോജിപ്പ്. ആദരവ്. ആദരാഞ്ജലികൾ. 
COMMENTS