You are here

കേരളാ എക്സ്പ്രസ്സിലെ യാത്രക്കാർ മരിച്ചതിൽ അത്ഭുതമില്ല FB Post

17:28 PM
12/06/2019
0 Comments
Rajeev-Ramachandran

Rajeev Ramachandran മീനമാസത്തിലെ നട്ടുച്ചക്ക് തൃശ്ശൂർ പൂരപ്പറമ്പിൽ നടന്നിട്ടുണ്ടോ ? രാത്രി 10-11 മണി നേരത്ത് ദില്ലിയിലെ റോഡിലൂടെ നടക്കുമ്പോൾ ഏതാണ്ട് അതേ ഫീലാണ്. പകല് പുറത്തിറങ്ങി നടന്നിട്ട് ഏതാണ്ട് ഒരു മാസത്തോളമായി. കേരളാ എക്സ്പ്രസ്സിലെ സ്ലീപ്പർ ക്ലാസ്സ് യാത്രക്കാര് വെന്തുമരിച്ചുവെന്നതിൽ നടുക്കം മാത്രം അത്ഭുതം ഒട്ടും ഇല്ല

COMMENTS