You are here

അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന

12:41 PM
15/03/2019
0 Comments
M.M Mani: അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന
പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ 
ഫാനും ലൈറ്റും ഓഫ് ചെയ്യണം :...
കാരണം 
നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും 
"വൈദ്യുതി അമൂല്യമാണ് 
അത് പാഴാക്കരുത് "
COMMENTS