You are here

ബംഗാള്‍ കേരള വ്യത്യാസം...-fb Post

09:39 AM
14/03/2019
0 Comments

Sajeed Khalid തൃണമൂല്‍ പട്ടികയില്‍ 42 ല്‍ 17 സ്ത്രീകള്‍.. മതിലിലെ ഇഷ്ടികയാകുകയല്ല സ്ത്രീകള്‍ക്കു ഭരണ പങ്കാളിത്തം നല്‍കലാണ് വേണ്ടതെന്ന് മമതാ ബാനര്‍ജി പ്രവര്‍ത്തിയിലൂടെ തെളിയിക്കുന്നു

പി.ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിലേക്കെടുത്തു. നവോത്ഥാനത്തിനും സ്ത്രീ വിമോചനത്തിനും പി.കെ ശശിയുടെ മുന്‍ഗാമിക്ക് പിണറായി പാര്‍ട്ടി നല്‍കുന്ന മഹത്തായ അംഗീകാരം.. കൈയടിക്കൂ വാഴ്ത്തിപ്പാടൂ ലെഫ്റ്റ് ലിബറല്‍ സ്ത്രീ വാദികളേ.. നവോത്ഥാന നായകന്‍ പിണറായിയെന്ന്

COMMENTS