You are here

കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്നവർ നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്? 

11:27 AM
19/02/2019
0 Comments
joy mathew

കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടിൽ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്? ഇവർ സാഹിത്യത്തിൽ മാത്രമേ ഇടപെടൂ എന്നാണോ? സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണു ഈ പരാന്നഭോജികൾ തിരിച്ചറിയുക?

 

COMMENTS