You are here

വര്‍മ അധികാരത്തിലിരുന്ന ദിവസങ്ങള്‍ ഈ 56 ഇഞ്ചുകാരനെ എത്രമാത്രം അലോസരപ്പെടുത്തിയിട്ടുണ്ടാവും FB Post

14:07 PM
11/01/2019
0 Comments
NK Bhoopesh:

എത്ര തിടുക്കത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഒരാഴ്ചയ്ക്കകം യോഗം ചേര്‍ന്ന് തീരുമാനമെടുക്കാനാണ് കോടതി പറഞ്ഞത്. രണ്ട് ദിവസങ്ങള്‍ കൊണ്ട് മോഡി സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ മാറ്റി തന്റെ കാര്യക്ഷമത തെളിയിച്ചു. അലോക് വര്‍മ അധികാരത്തിലിരുന്ന ദിവസങ്ങള്‍ ഈ 56 ഇഞ്ചുകാരനെ എത്രമാത്രം അലോസരപ്പെടുത്തിയിട്ടുണ്ടാവും. 

COMMENTS