You are here

എത്ര വർഷം ഈ നടത്തം തുടരണം? അടുത്ത തെരഞ്ഞടുപ്പ് വരെയോ?

15:22 PM
09/11/2018
0 Comments
T.P-Rjeevan-23
Thachom Poyil Rajeevan“എസ്. എഫ്. ഐ ഉം, ഡി. വൈ. എഫ്.ഐ ഉം, സി. പി. ഐ . എം. ഉം ഉള്‍പെട്ട ഇടതുപക്ഷത്തിന്റെ‍ കൂടെയാണ് കേരളത്തിലെ എഴുത്തുകാരും കലാകാരന്മാരും നടക്കേണ്ടത്”: എഴുത്തുകാരന്‍ എം. മുകുന്ദന്‍. (മാതൃഭൂമി, വെള്ളിയാഴ്ച, നവംബര്‍, 9, 2018) .
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അത്രെ എഴുത്തുകാരന്‍. 
പ്രിയപ്പെട്ട എഴുത്തുകാരാ, 
എത്ര വര്ഷം ഈ നടത്തം തുടരണം? അടുത്ത തെരഞ്ഞടുപ്പ് വരെയോ? എവിടം വരെ ഈ നടത്തം തുടരണം? കേരളം കടക്കുന്നത് വരെയോ? ഡല്‍ഹിയില്‍ അങ്ങ് നടന്നത് ആരുടെ കൂടെ ആയിരുന്നു? പാരീസില്‍ നടന്നതും? അമേരിക്കയില്‍ പോയാല്‍ അങ്ങ് നടക്കാറില്ലേ? ആരുടെ കൂടെ? 
COMMENTS