You are here

വലിയ പ്രക്ഷോഭങ്ങള്‍ക്ക് സി.പി.എം കേരളത്തില്‍ തയ്യാറാവുന്നില്ല

21:30 PM
13/03/2018
0 Comments
sanal-kumar-sasidharan
Sanal Kumar Sasidharan “ദൗര്‍ഭാഗ്യവശാല്‍ കേരളം പോലെ സി.പി.ഐ.എമ്മിന് ശക്തമായ പാര്‍ലമെന്ററി സാനിധ്യമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേതൃത്വം ഇത്തരം സമരങ്ങള്‍ക്ക് പുറം തിരിഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ് കാണാനാവുക. വലിയ തൊഴില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന എല്ലാ മേഖലയിലും ഇതാണ് സ്ഥിതി. പ്ലാന്റേഷന്‍ മേഖലയിലും കയര്‍, കശുവണ്ടി, മത്സ്യതൊഴിലാളി, നഴ്സിങ്,കര്‍ഷകതൊഴിലാളി തുടങ്ങിയ മേഖലകളിലും വലിയ തോതില്‍ തൊഴില്‍ ചൂഷണം നടക്കുന്നുണ്ടെങ്കിലും ഈ മേഖലകളിലൊന്നും തന്നെ വലിയ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി കേരളത്തില്‍ തയ്യാറാവുന്നില്ല”
COMMENTS