You are here

MALAPPURAM - 02 Jan 2016

എം. റഷീദിന്‍െറ ഭാര്യ ബീവാത്തുട്ടി ടീച്ചര്‍
എരമംഗലം: സ്വാതന്ത്ര്യ സമരസേനാനി പരേതനായ ഇ. മൊയ്തുമൗലവിയുടെ മകനും കോളമിസ്റ്റുമായ എം. റഷീദിന്‍െറ ഭാര്യ റിട്ട. അധ്യാപിക എം. ബീവാത്തുട്ടി ടീച്ചര്‍ (85) നിര്യാതയായി. തമിഴ്നാട് സേലത്തുള്ള മകളുടെ വസതിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം വെളിയങ്കോട് പഴഞ്ഞിയിലെ ഇളയ മകളുടെ വസതിയിലത്തെിച്ചു. മക്കള്‍: അഡ്വ. അബ്ദുല്‍ ഗഫൂര്‍, ബേബി റഷീദ് (റിട്ട. കേരള ഗ്രാമീണ്‍ ബാങ്ക്, പെരുമ്പടപ്പ്) ജാസ്മിന്‍, മുംതാസ് (വെളിയങ്കോട്). മരുമക്കള്‍: കുഞ്ഞു (സിവില്‍ എന്‍ജിനീയര്‍, സേലം) ശിഹാബുദ്ദീന്‍, മുംതാസ്, ഫാത്തിമ (അധ്യാപിക ജി.എച്ച്.എസ് സ്കൂള്‍ പേരശനൂര്‍).  

 


മൊയ്തീന്‍കുട്ടി ഹാജി
കൊണ്ടോട്ടി: കരിപ്പൂര്‍ ചോലമാട് മൊക്കന്‍ മൊയ്തീന്‍കുട്ടി ഹാജി (88) നിര്യാതനായി. ഭാര്യമാര്‍: വട്ടോളി കുഞ്ഞീമ, പരേതയായ അത്യോളി ഫാത്തിമക്കുട്ടി. മക്കള്‍: മൊക്കന്‍ മുഹമ്മദ്കുട്ടി മാസ്റ്റര്‍ (വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി), അബ്ദുറസാഖ് (മൊക്കന്‍ സ്റ്റോര്‍, കരിപ്പൂര്‍ ജങ്ഷന്‍), അഹമ്മദ്കുട്ടി (റിയാദ്), സഈദ് (ദമ്മാം), അഷറഫ് (ജിദ്ദ), ആയമ്മ, ഫാത്തിമ, സാബിറ, ജമീല, റസിയ, റജീന, പരേതനായ ശറഫുദ്ദീന്‍. മരുമക്കള്‍: സൈനുദ്ദീന്‍ തുറക്കല്‍, കെ.സി. മുഹമ്മദ് (ദമ്മാം), അബ്ദുല്‍ മജീദ് (ജിദ്ദ), ഹംസ പുല്ലാര, അബ്ദുല്‍ മജീദ് പൊന്നാട്, പരേതനായ ചോല മൊയ്തീന്‍.

സുബ്രഹ്മണ്യന്‍
നിലമ്പൂര്‍: രാമംകുത്ത് കുണ്ടലിക്കാടന്‍ സുബ്രഹ്മണ്യന്‍ (75) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: സതീശന്‍, സുമതി, സുധീര്‍. മരുമക്കള്‍: ബിന്ദു, നാരായണി, ജ്യോതി. 

കുഞ്ഞിമുഹമ്മദ് 
നിലമ്പൂര്‍: തോട്ടേക്കാട് മാരാംകുളമ്പില്‍ കുഞ്ഞിമുഹമ്മദ് (ബാപ്പു -93) നിര്യാതനായി. ഭാര്യമാര്‍: ഫാത്തിമ വേങ്ങാപരത, പരേതയായ എടയത്ത് ഫാത്തിമ. മക്കള്‍: മുഹമ്മദ് (ഷാര്‍ജ), മൊയ്തുട്ടി, യൂസുഫ്, സൈനബ, ഖദീജ, മൈമൂന, പരേതരായ ഫാത്തിമ, കുഞ്ഞീരുമ. 

മൊയ്തീന്‍കുട്ടി
തിരൂര്‍: ചെമ്പ്ര പാലപറമ്പില്‍ മൊയ്തീന്‍കുട്ടി (65) നിര്യാതനായി. മക്കള്‍: മുഹമ്മദുണ്ണി, അലി, ശബ്ന, സുഹറ, രജില, ഫാത്തിമ, ആബിദ, അസ്മാബി. മരുമക്കള്‍: അഷ്റഫ് (പഴംകുളങ്ങര), മഹ്ബൂബ് (അരീക്കാട്), ഇബ്രാഹിം (അരീക്കാട്), അഷ്റഫ് (കൊടിഞ്ഞി), മുനീര്‍ (കൂട്ടായി), ഗഫൂര്‍ (തുവ്വക്കാട്). 

മുഹമ്മദാലി
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ അക്കിയംപാടം കരിക്കുംപുറത്ത് വീട്ടില്‍ അബ്ദുക്കുട്ടിയുടെ മകന്‍ മുഹമ്മദാലി (മണി -50) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: നൗഷാദ്, റഫീഖ്, റാഷിദ്. സഹോരങ്ങള്‍: സൈനുദ്ദീന്‍ ഫൈസി, റഷീദ് (സൗദി), ഹംസ റഹ്മാനി, ഉമ്മുകുല്‍സൂം, സുബൈദ, ആയിശ, ആമിനക്കുട്ടി, നൂര്‍ജഹാന്‍,

ഫാത്തിമ.
റംസാന്‍
മമ്പാട്: ഇപ്പൂട്ടിങ്ങല്‍ കാഞ്ഞിരാല റംസാന്‍ (47) നിര്യാതനായി. ഭാര്യ: ലുബ്ന. മക്കള്‍: ജിബിന്‍, ബബിന്‍.

പാര്‍വതി
പെരിന്തല്‍മണ്ണ: കോഴിക്കോട് റോഡ് നാരായണ നിവാസില്‍ പരേതനായ പരിമഠത്തില്‍ ഗോപാലന്‍െറ ഭാര്യ പാര്‍വതി (90) നിര്യാതയായി. മക്കള്‍: ദാമോദരന്‍ (ഒൗഷധി) രാജന്‍, ശ്രീനിവാസന്‍, നളിനാക്ഷി, പ്രേമലത, സതീദേവി (പ്രധാനാധ്യാപിക, പെരിന്തല്‍മണ്ണ സെന്‍ട്രല്‍ ജി.എല്‍.പി.എസ്) പുഷ്പജ.

മുഹമ്മദ്
എരമംഗലം: വെളിയങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം കാട്ടുപ്പുറത്ത് മുഹമ്മദ് (മാമാന്‍ -63) നിര്യാതനായി. ഭാര്യ: ബീവാത്തുമ്മ. 
മക്കള്‍: നൗഷാദ് (ബഹ്റൈന്‍) നൗഫല്‍, നവാസ്. മരുമക്കള്‍: സുമയ്യ, ഖൈറുന്നിസ, സാബിറ.

ഖദീജ
പുലാമന്തോള്‍: വളപുരത്ത് വൈലിപ്പള്ളിയാലില്‍ കുഞ്ഞാപ്പുട്ടി മുസ്ലിയാരുടെ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കള്‍: അബ്ദുല്‍ അസീസ്, മുസ്തഫ, മജീദ്, കബീര്‍, ഫാത്തിമ.