Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
റി​യാ​ദ്: ‘അ​ൽ സ​റ​വാ​ത്ത് പ​ദ്ധ​തി’​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ ര​ണ്ടാ​മ​ത്തെ ക​പ്പ​ലാ​യ 'കി​ങ് നി​യോം’​സ്പെ​യി​നി​ലെ സാ​ൻ ഫെ​ർ​ണാ​ണ്ടോ ന​ഗ​ര​ത്തി​ലു​ള്ള ന​വാ​ന്തി​യ ഷി​പ്പ്‌​യാ​ർ​ഡി​ൽ സൗ​ദി റോ​യ​ൽ നേ​വി നീ​റ്റി​ലി​റ​ക്കി. ക​പ്പ​ലി​ന്റെ ബോ​ഡി നി​ർ​മ്മാ​ണ​വും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളും പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. എ​ന്നാ​ൽ ക​പ്പ​ലി​ൽ ആ​യു​ധ-​പോ​രാ​ട്ട സം​വി​ധാ​ന​ങ്ങ​ളും സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ സൗ​ദി​ക്കു​ള്ളി​ൽ വെ​ച്ച് ആ​ണ് പൂ​ർ​ത്തി​യാ​ക്കു​ക.
അ​തി​നു​ശേ​ഷം സൗ​ദി​യി​ലെ ക​ട​ലി​ൽ ക​പ്പ​ലി​ന്റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ന്ന ട്ര​യ​ലു​ക​ൾ ന​ട​ത്തു​ന്ന​താ​യി​രി​ക്കും. പ്രാ​ദേ​ശി​ക പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ സ്വ​ന്ത​മാ​ക്കു​ന്ന​തി​നും സൈ​നി​ക-​നാ​വി​ക വ്യ​വ​സാ​യ​ങ്ങ​ൾ രാ​ജ്യ​ത്തി​നു​ള്ളി​ൽ ത​ന്നെ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നു​മു​ള്ള സൗ​ദി​യു​ടെ ല​ക്ഷ്യ​ങ്ങ​ളെ​യാ​ണ് ഈ ​ന​ട​പ​ടി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.
നാ​വി​ക​സേ​നാ മേ​ധാ​വി വൈ​സ് അ​ഡ്മി​റ​ൽ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ​രീ​ബി, സ്പെ​യി​നി​ലെ സൗ​ദി അ​റേ​ബ്യ​ൻ അം​ബാ​സ​ഡ​ർ പ്രി​ൻ​സ്‍സ് ഹൈ​ഫ ബി​ൻ​ത് അ​ബ്ദു​ൽ അ​സീ​സ് ബി​ൻ അ​യാ​ഫ് അ​ൽ മു​ഖ്റി​ൽ, 'ന​വാ​ന്തി​യ'  ക​മ്പ​നി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ റി​ക്കാ​ർ​ഡോ ഡൊ​മിം​ഗ്വ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം സൗ​ദി, സ്പാ​നി​ഷ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ൽ നി​ന്ന് സാ​യു​ധ സേ​ന​യ്ക്ക് ല​ഭി​ക്കു​ന്ന പി​ന്തു​ണ​യു​ടെ ഫ​ല​മാ​യാ​ണ് റോ​യ​ൽ നേ​വി​യി​ൽ ഗു​ണ​പ​ര​മാ​യ ഇ​ത്ത​രം പു​രോ​ഗ​തി​ക​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് നാ​വി​ക​സേ​ന മേ​ധാ​വി വൈ​സ് അ​ഡ്മി​റ​ൽ മു​ഹ​മ്മ​ദ് അ​ൽ​ഗ​രീ​ബി പ​റ​ഞ്ഞു. ഈ ​പി​ന്തു​ണ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന സ​ജ്ജ​ത​യും കാ​ര്യ​ക്ഷ​മ​ത​യും കൂ​ട്ടു​ന്ന​തി​നും സ​ഹാ​യി​ച്ച​താ​യി അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. സൗ​ദി​യും സ്പെ​യി​നും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ങ്കാ​ളി​ത്ത​ത്തെ​യും നാ​വി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും സാ​ങ്കേ​തി​ക വി​ജ്ഞാ​ന​വും വൈ​ദ​ഗ്ധ്യ​വും കൈ​മാ​റു​ന്ന​തി​ലും ഈ ​പ​ങ്കാ​ളി​ത്തം കൈ​വ​രി​ച്ച പു​രോ​ഗ​തി​യെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ലൊ​ജി​സ്റ്റി​ക് പി​ന്തു​ണ, നാ​വി​ക ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം, ക​പ്പ​ലു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും പ​രി​പാ​ലി​ക്കു​ന്ന​തി​നു​മാ​യി സ്വ​ദേ​ശി പ്ര​തി​ഭ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​ക​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഒ​രു സം​യോ​ജി​ത സം​വി​ധാ​ന​ത്തി​ലൂ​ടെ നാ​വി​ക​സേ​ന​യു​ടെ ശേ​ഷി വി​ക​സി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള മി​ക​ച്ച പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് 'അ​ൽ സ​റ​വാ​ത്ത് പ​ദ്ധ​തി'​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​ൽ-​സ​റ​വാ​ത്ത് പ​ദ്ധ​തി'​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ 'കോ​ർ​വെ​റ്റ് അ​വാ​ന്തി 2200' വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് ബ​ഹു​മു​ഖ പോ​രാ​ട്ട ക​പ്പ​ലു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. 'അ​ൽ-​മ​ദീ​ന', 'നി​യോം', 'അ​ൽ-​ഉ​ല' എ​ന്നി​വ​യാ​ണ​വ. റോ​യ​ൽ സൗ​ദി നേ​വി​ക്ക് അ​ഞ്ച് പോ​രാ​ട്ട ക​പ്പ​ലു​ക​ൾ നി​ർ​മ്മി​ച്ച് ന​ൽ​കി​യ പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ന്റെ തു​ട​ർ​ച്ച​യാ​ണി​ത്. ആ​കാ​ശ​ത്തു​നി​ന്നും ക​ട​ൽ ഉ​പ​രി​ത​ല​ത്തി​ൽ നി​ന്നും ക​ട​ലി​ന​ടി​യി​ൽ നി​ന്നു​മു​ള്ള ഭീ​ഷ​ണി​ക​ളെ നേ​രി​ടാ​ൻ ത​ക്ക​വ​ണ്ണം പു​രോ​ഗ​മി​ച്ച പോ​രാ​ട്ട ശേ​ഷി​യും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഈ ​പ​ദ്ധ​തി​യി​ലെ ക​പ്പ​ലു​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഇ​ത് സൗ​ദി​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ താ​ൽ​പ്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്ര​ധാ​ന നാ​വി​ക പാ​ത​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള നാ​വി​ക​സേ​ന​യു​ടെ സ​ന്ന​ദ്ധ​ത​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്നു.
ന​ജ്‌​റാ​ൻ: ഫൈ​സ​ൽ പു​ക്കു​ട്ടു​വി​ന്റെ കു​ടും​ബ​ത്തി​ന് ഒ.​ഐ.​സി.​സി സ​മാ​ഹ​രി​ക്കു​ന്ന കു​ടും​ബ സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് ന​ജ്‌​റാ​ൻ കെ.​എം.​സി.​സി റി​ലീ​ഫ് ഫ​ണ്ടി​ൽ നി​ന്നു​ള്ള അ​ര​ല​ക്ഷം രൂ​പ കൈ​മാ​റി. ഒ.​ഐ.​സി.​സി ന​ജ്‌​റാ​ൻ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​എം.​സി.​സി ന​ജ്‌​റാ​ൻ ഭാ​ര​വാ​ഹി​ക​ൾ  ഒ.​ഐ.​സി.​സി ന​ജ്‌​റാ​ൻ പ്ര​സി​ഡ​ന്റ് സാ​ക്കി​റി​ന് തു​ക​യു​ടെ ചെ​ക്ക് ന​ൽ​കി. കെ.​എം.​സി.​സി കു​ടും​ബ സു​ര​ക്ഷ ഫ​ണ്ടി​ൽ നി​ന്ന് നേ​ര​ത്തെ  ഫൈ​സ​ൽ പു​ക്കു​ട്ടു​വി​ന്റെ കു​ടും​ബ​ത്തി​ന് ആ​റു ല​ക്ഷം രൂ​പ കൈ​മാ​റി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
ന​ജ്‌​റാ​നി​ലെ  ഒ.​ഐ.​സി.​സി , കെ.​എം.​സി.​സി നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കു​ടും​ബ സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് വി​വി​ധ രീ​തി​യി​ൽ സ​ഹാ​യി​ച്ച എ​ല്ലാ സു​മ​ന​സ്സു​ക​ൾ​ക്കും നേ​താ​ക്ക​ൾ  ന​ന്ദി അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ല്‍ ക​മ്മി​റ്റി​യു​ടെ സാ​മൂ​ഹ്യ സു​ര​ക്ഷ പ​ദ്ധ​തി 2027 കാ​മ്പ​യി​ന്‍ വി​ജ​യി​പ്പി​ക്കാ​ന്‍ റി​യാ​ദ്-​കോ​ട്ട​ക്ക​ല്‍ മ​ണ്ഡ​ലം കെ.​എം.​സി.​സി യോ​ഗം തീ​രു​മാ​നി​ച്ചു.  ബ​ത്ഹ​യി​ല്‍ ന​ട​ന്ന യോ​ഗം മ​ണ്ഡ​ലം കെ.​എം.​സി.​സി  ചെ​യ​ര്‍മാ​ന്‍ അ​ബൂ​ബ​ക്ക​ര്‍ സി.​കെ പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.  പ്ര​സി​ഡ​ന്റ് ബ​ഷീ​ര്‍ മു​ല്ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് മൊ​യ്തീ​ന്‍ കു​ട്ടി പൊ​ന്‍മ​ള ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​സ്മാ​യി​ല്‍ പൊ​ന്‍മ​ള, മൊ​യ്തീ​ന്‍ കു​ട്ടി പൂ​വാ​ട്, ഹാ​ഷിം കു​റ്റി​പ്പു​റം, ദി​ലൈ​പ് ചാ​പ്പ​ന​ങ്ങാ​ടി,  ഫൈ​സ​ല്‍ എ​ട​യൂ​ര്‍,  ഹ​മീ​ദ് ഇ​ന്ത്യ​നൂ​ര്‍, റ​ഷീ​ദ് അ​ത്തി​പ്പ​റ്റ, ഫാ​റൂ​ഖ് പൊ​ന്‍മ​ള, മു​ഹ​മ്മ​ദ് ക​ല്ലി​ങ്ങ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.  ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് പു​റ​മ​ണ്ണൂ​ര്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ഗ​ഫൂ​ര്‍ കൊ​ന്ന​ക്കാ​ട്ടി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.
സു​ര​ക്ഷ പ​ദ്ധ​തി 2027 കാ​മ്പ​യി​ന്‍ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള മു​ഴു​വ​ന്‍ കെ.​എം.​സി.​സി മെ​മ്പ​ര്‍മാ​രെ​യും പ​ദ്ധ​തി യി​ല്‍ അം​ഗ​മാ​ക്കാ​ൻ  യോ​ഗം  തീ​രു​മാ​നി​ച്ചു. സാ​മൂ​ഹ്യ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ടി മൊ​ബൈ​ല്‍ ആ​പ്പ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യ നാ​ഷ​ന​ല്‍ ക​മ്മി​റ്റി​യെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.
റി​യാ​ദ്: വ​ണ്ടൂ​ർ ഏ​രി​യ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. റി​യാ​ദി​ലെ മ​ദീ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഐ.​പി. സ​ഗീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി സ​ക്കീ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഇ​ൻ​ചാ​ർ​ജ് ആ​തി​ഫ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ അ​സൈ​ന​ർ ഒ​ബാ​യ​ർ, സ​ഫീ​ർ ത​ളാ​പ്പി​ൽ, റ​ഹ്മ​ത്തു​ല്ല ക​ള്ളി​യി​ൽ എ​ന്നി​വ​ർ  ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.  പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്  മു​ൻ​ഗ​ണ​ന ന​ൽ​കി  അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി​കൂ​ട്ടാ​യ്മ​യെ സ​ജീ​വ​മാ​ക്കു​മെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പി.​എം.​എ ജ​ലീ​ൽ, പി.​കെ ന​സീ​ർ  എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
കെ. ​നി​സാ​ർ  പ്ര​സി​ഡ​ന്റാ​യും സ​ജി​ൽ റ​ഹ്മാ​ൻ പ​ന്നി​ക്കോ​ട​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ആ​തി​ഫ് പൂ​വ്വ​ത്തി​ക്ക​ൽ ചെ​റു​കോ​ട്  ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 17 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും 13 അം​ഗ ര​ക്ഷാ​ധി​കാ​രി സ​മി​തി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: പി.​ടി ഷാ​മി​ൽ, മൂ​സ​കോ​യ  (വൈ​സ് പ്ര​സി), പി.​പി മു​ഹ​മ്മ​ദ് സ​ജി​ൽ, കെ.​സൂ​ര​ജ്  (ജോ. ​സെ​ക്ര.), ടി.​പി റി​യാ​സ്  (ജോ. ​ട്ര​ഷ.), അ​ഷ്റ​ഫ് മോ​യ്ക്ക​ൽ (ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ), അ​ക്ബ​ർ വാ​ള​ശ്ശേ​രി  (ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ക​ൺ​വീ​ന​ർ).
ജി​ദ്ദ:  ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ തി​രു​ര​ങ്ങാ​ടി പി.​എ​സ്.​എം. ഒ ​കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്രൊ​ഫ. പി ​അ​ബ്ദു​ൽ അ​സീ​സി​ന്  പി. ​എ​സ്. എം.​ഒ കോ​ള​ജ് അ​ലും​നി ജി​ദ്ദ ചാ​പ്റ്റ​ർ  സ്വീ​ക​ര​ണം ന​ൽ​കി. മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ലാ​ഹ് കാ​രാ​ട​ൻ പ​രി​പാ​ടി  ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ സീ​തി കൊ​ള​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ദ്ദി​ഖ് ഒ​ള​വ​ട്ടൂ​ർ, അ​ഷ്റ​ഫ് അ​ഞ്ചാ​ല​ൻ, കെ. ​എം. എ ​ല​ത്തീ​ഫ്, അ​നി​ൽ മു​ഹ​മ്മ​ദ്, മു​ജീ​ബ് മു​ത്തേ​ട​ത്ത്, മൊ​യ്‌​ദു വ​ലി​യ​ക​ത്ത്, ഷാ​ജി അ​രി​മ്പ്ര​തൊ​ടി, വി. ​പി മു​സ്ത​ഫ, ഡോ​ക്ട​ർ ഫൈ​സ​ൽ, ഡോ​ക്ട​ർ ഷു​ഹൈ​ബ് കൊ​ള​ക്കാ​ട​ൻ, ബ​ഷീ​ർ അ​ച്ഛ​മ്പാ​ട്ട്, അ​ബ്ദു​സ്സ​മ​ദ് പൊ​റ്റ​യി​ൽ, ഇ​ലി​യാ​സ് ക​ല്ലി​ങ്ങ​ൽ, അ​ബ്ദു​ൽ​ഗ​ഫൂ​ർ, ജ​ലാ​ൽ തേ​ഞ്ഞി​പ്പാ​ലം, ബീ​രാ​ൻ കോ​യി​സ്സ​ൻ, സാ​ലി​ഹ് കൊ​ള​ക്കാ​ട​ൻ, അ​നി​സ് ക​ല്ലി​ങ്ങ​ൽ, ഹ​സ്സ​ൻ, ഫൈ​സ​ൽ താ​നൂ​ർ, ജം​ഷി​ബാ​വ കാ​രി, ഇ.​കെ ഷി​യാ​സ്,ദി​ൽ​ഷാ​ദ് കൂ​ള​ത്ത്, ജ​ബ്ബാ​ർ പാ​ല​ത്തി​ങ്ങ​ൽ,  പി. ​യൂ​നു​സ് എ​ട​വ​ണ്ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കു​ന്ന​ത്ത് സ്വാ​ഗ​ത​വും  റ​ഷീ​ദ് പ​റ​ങ്ങോ​ട​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. പ്രൊ​ഫ. പി ​അ​ബ്ദു​ൽ അ​സീ​സ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.  തി​രു​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജ്   സ്ഥാ​പ​ക നേ​താ​വാ​യ എം.​കെ ഹാ​ജി​യു​ടെ ആ​ദ​ർ​ശ പാ​ത കൃ​ത്യ​മാ​യി പി​ന്തു​ട​രാ​ൻ കോ​ള​ജ് അ​ധി​കൃ​ത​ർ ഏ​റെ ജാ​ഗ്ര​ത കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും  എ​വി​ടെ എ​ത്തി​യാ​ലും കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത് ഏ​റെ സ​ന്തോ​ഷം ഉ​ള​വാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ദ്ദ:  വി​ദ്യാ​ഭ്യാ​സം കേ​വ​ലം അ​ക്കാ​ദ​മി​ക യോ​ഗ്യ​ത​ക​ൾ നേ​ടു​ന്ന​തി​നു​ള്ള മാ​ർ​ഗം മാ​ത്ര​മ​ല്ലെ​ന്നും അ​റി​വും മൂ​ല്യ​ബോ​ധ​വും നേ​തൃ​ത്വ​ശേ​ഷി​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന സ​മ​ഗ്ര പ്ര​ക്രി​യ​യാ​ണെ​ന്നും ഖു​ർ​തു​ബ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ. ​സു​ബൈ​ർ ഹു​ദ​വി.​പ​റ​ഞ്ഞു.​
ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ.​സു​ബൈ​ർ ഹു​ദ​വി, അ​മേ​രി​ക്ക​യി​ൽ ഫു​ൾ​ബ്രൈ​റ്റ് സ്കോ​ള​ർ​ഷി​പ്പോ​ടെ ഉ​പ​രി​പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി​യ വ്യ​ക്തി​യാ​ണ്. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല യി​ലെ​യും ഉ​ന്ന​ത പ​ദ​വി​ക​ളി​ലെ അ​വ​സ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചാ​ണ് അ​ദ്ദേ​ഹം വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച​ത്.
ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പോ​ലും ല​ഭി​ക്കാ​തെ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വി​ദ്യാ​ഭ്യാ​സ​ത്തെ സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണ​ത്തി​നു​ള്ള ഉ​പാ​ധി​യാ​യി കാ​ണ​ണ​മെ​ന്നും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ അ​നു​ഭ​വ സ​മ്പ​ത്തും സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നാ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പു​രോ​ഗ​തി​ക്കാ​യി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണ മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സി.​കെ.​റ​സാ​ഖ് മാ​സ്റ്റ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്വീ​ക​ര​ണ​യോ​ഗം ഒ.​കെ.​എം മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി മു​സ്ത​ഫ ഷാ​ൾ അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. എ.​കെ.​ബാ​വ, ല​ത്തീ​ഫ് ക​ള​രാ​ന്തി​രി, ഇ​സ​ഹാ​ഖ് പൂ​ണ്ടോ​ളി, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ശി​ഹാ​ബ് താ​മ​ര​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​പി മു​സ്ത​ഫ സ്വാ​ഗ​ത​വും അ​ബ്ദു​റ​ഹ്മാ​ൻ  വെ​ള്ളി​മാ​ടു​കു​ന്ന്  ന​ന്ദി​യും പ​റ​ഞ്ഞു.
ജി​ദ്ദ: മീ​ലാ​സ് മു​ള്ള​മ്പാ​റ എ​ന്ന തൂ​ലി​ക നാ​മ​ത്തി​ൽ എ​ഴു​തു​ന്ന ക​ഥാ​കൃ​ത്ത് സ​ലീം മു​ള്ള​മ്പാ​റ​യു​ടെ വി​വി​ധ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം ജി​ദ്ദ​യി​ൽ ന​ട​ന്നു.​ജി​ദ്ദ മ​ല്ലൂ​സ് എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ  സം​ഘ​ടി​പ്പി​ച്ച സ​ര്‍ഗ​സ​ദ​സ്സി​ല്‍ പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ  മു​സാ​ഫി​ർ, ജി​ദ്ദ​യി​ലെ ബ്ലോ​ഗ​ർ ബ​ഷീ​ർ വ​ള്ളി​ക്കു​ന്നി​ന്  'മ​ല​പ്പു​റം കി​സ്സ' എ​ന്ന നോ​വ​ലി​ൻ്റെ കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
പ്ര​വാ​സ​ത്തി​ന്റെ നോ​വും വേ​വും സ​ത്യ​സ​ന്ധ​ത​യോ​ടെ അ​വ​ത​രി​പ്പി​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ് മീ​ലാ​സെ​ന്നും ബാ​ല്യ കൗ​മാ​ര​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളി​ലേ​ക്കു​ള്ള പി​ൻ ന​ട​ത്ത​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ മ​ല​പ്പു​റം കി​സ്സ​യെ​ന്ന നോ​വ​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് മു​സാ​ഫി​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സ​ലീം മു​ള്ള​മ്പാ​റ​യു​ടെ 'വ​സ​ന്തം വ​രാ​തി​രി​ക്കി​ല്ല' എ​ന്ന ക​വി​താ സ​മാ​ഹാ​രം, ഡോ​ക്ട​ർ ഇ​ന്ദു, പ്യാ​രി ടീ​ച്ച​ർ​ക്കും, സ​ലീ​ന മു​സാ​ഫി​റി​നും മ​റ്റൊ​രു ക​ഥാ​സ​മാ​ഹാ​ര​മാ​യ ചു​വ​ന്ന മ​നു​ഷ്യ​രു​ടെ ന​ഗ​ര​മെ​ന്ന പു​സ്ത​കം ക​ബീ​ർ കൊ​ണ്ടോ​ട്ടി​യും, കെ.​ടി.​എ മു​നീ​റും സം​യു​ക്ത​മാ​യി ഗാ​യ​ക​ൻ മി​ർ​സ ഷ​രീ​ഫി​നും മു​സ്ത​ഫ തോ​ളു​രി​നും ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. മീ​ലാ​സി​ൻ്റെ ക​വി​താ​സ​മാ​ഹ​ര​ത്തി​ലൂ​ടെ ഒ​രു ഹൃ​സ്വ സ​ഞ്ചാ​രം ന​ട​ത്തി ത​നി​ക്ക് പ്രി​യ​പ്പെ​ട്ട ക​വി​ത​ക​ൾ ഏ​തെ​ല്ലാ​മാ​ണെ​ന്ന് ഡോ​ക്ട​ർ ഇ​ന്ദു സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ച്ചു. വാ​യ​ന മ​രി​ക്കു​ന്നി​ല്ല എ​ന്ന​തി​ൻ്റെ തെ​ളി​വാ​ണ് പു​സ്ത​ക പ്ര​കാ​ശ​ന​ച​ട​ങ്ങി​ലെ നി​റ​ഞ്ഞ സ​ദ​സ് പ്ര​ക​ട​മാ​ക്കു​ന്ന​തെ​ന്ന് ബ​ഷീ​ർ വ​ള്ളി​ക്കു​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ സം​സാ​ര​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ല​ത്തീ​ഫ് എ​ൻ ക​ൺ​ഫ​ർ​ട്ട്സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മി​ർ​സ ഷ​രീ​ഫ്, ക​ബീ​ർ കൊ​ണ്ടോ​ട്ടി, കെ.​ടി.​എ മു​നീ​ർ, ജാ​ഫ​റ​ലി പാ​ല​ക്കോ​ട്, അ​ബ്ദു​ല്ല മു​ക്ക​ണ്ണി, പ്യാ​രി​മി​ർ​സ, സ​ലീ​ന മു​സാ​ഫി​ർ, അ​സൈ​ൻ ഇ​ല്ലി​ക്ക​ൽ, ജു​നൈ​സ് കാ​പ്പി​ൽ, മു​സ്ത​ഫ തോ​ളൂ​ർ, വാ​സു ഹം​ദാ​ൻ, നൗ​ഷാ​ദ് ചാ​ത്ത​ല്ലൂ​ർ, ജ​നാ​സ​ർ, അ​രു​വി മോ​ങ്ങം, റ​സാ​ഖ് മാ​സ്റ്റ​ർ, ന​സീ​ർ വാ​വ കു​ഞ്ഞ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.
സ​ന്തോ​ഷ് ക​ള​ക്കാ​ട്ട്, അ​നീ​സ് പു​ഴ​ക്കാ​ട്ടി​രി എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു . ക​ഥാ​കൃ​ത്ത്സ​ലീം മീ​ലാ​സി​നു​ള്ള ജി​ദ്ദ മ​ല്ലൂ​സി​ൻ്റെ ഉ​പ​ഹാ​രം യൂ​സു​ഫ്, ഫ​സ​ലു, യ​സി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി. സ​ലീം മു​ള്ള​മ്പാ​റ സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. മ​ല​പ്പു​റ​ത്തു​ള്ള പൊ​തു വ​യ​നാ​ശാ​ല​യാ​ണ് ചെ​റു​പ്പം മു​ത​ലേ ത​ന്നെ വാ​യ​നാ​ലോ​ക​ത്തെ​ത്തി​ച്ച​തെ​ന്നും പ്ര​വാ​സം ആ​രം​ഭി​ച്ച​പ്പോ​ൾ ഒ​റ്റ​പ്പെ​ട​ലി​ൽ നി​ന്നു​ള്ള മോ​ച​ന​ത്തി​നാ​ണ് എ​ഴു​ത്ത് മേ​ഖ​ല​യി​ലേ​ക്ക് തി​രി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ൻ എ​ഴു​താ​റു​മു​ണ്ടെ​ന്നും  'ഗ​ൾ​ഫ് മാ​ധ്യ​മ' ത്തി​ൽ ത​ന്റെ ലേ​ഖ​ന​ങ്ങ​ളും, ക​വി​ത​ക​ളും വെ​ളി​ച്ചം ക​ണ്ടി​ട്ടു​ള്ള​തും ഏ​റെ സ​ന്തോ​ഷം ന​ൽ​കി. പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളു​ടെ വ​ർ​ധി​ച്ച പി​ന്തു​ണ​കൂ​ടി ഗ്ര​ന്ഥ ര​ച​ന​ക​ൾ​ക്ക് ഏ​റെ പ്ര​ചോ​ദ​ന​മാ​യെ​ന്നും അ​വ​രോ​ടു​ള്ള ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഷ​മീം ടീ​ച്ച​ർ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്നു. അ​യ്യൂ​ബ് മാ​സ്റ്റ​ർ സ്വാ​ഗ​ത​വും അ​ദ്നു ഷ​ബീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
റി​യാ​ദ്:  തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ 'ട്രി​വ' യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി.  ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ൾ പ്ര​വാ​സ​ലോ​ക​ത്ത് മാ​വേ​ലി നാ​ടി​ന്റെ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന​താ​യി മാ​റി. ട്രി​വ പ്ര​സി​ഡ​ന്റ് ഷി​റാ​സ് പോ​ത്ത​ൻ​കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ, ഫോ​ർ​ക്ക പ്ര​തി​നി​ധി റ​ഹ്മാ​ൻ മു​നം​പ​ത്ത്  ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ട്രി​വ  ചെ​യ​ർ​മാ​ൻ ര​വി കാ​ര​ക്കോ​ണം ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.
കൂ​ട്ടാ​യ്മ​യു​ടെ സെ​ക്ര​ട്ട​റി​മാ​രാ​യ ന​ന്ദു അ​രി​മാ​നൂ​ർ, നി​സാം വ​ട​ശ്ശേ​രി​കോ​ണം, ട്ര​ഷ​റ​ർ മ​ൻ​സൂ​ർ ക​ല്ല​റ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ബി​നു അ​രു​വി​പ്പു​റം, ന​വാ​സ് ച​വ​ർ​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​യാ​ദി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, നാ​സ​ർ കാ​ര​ക്കു​ന്ന്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, നാ​സ​ർ ലെ​യ്സ്, സി​യാ​ദ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.
ചാ​രി​റ്റി ക​ൺ​വീ​ന​ർ നാ​സ​ർ ക​ല്ല​റ, മീ​ഡി​യ ക​ൺ​വീ​ന​ർ അ​രു​ൺ കാ​ര​ക്കോ​ണം, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ സ​നി​ൽ കു​മാ​ർ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ഡോ. ​ജ​യ​ച​ന്ദ്ര​ൻ, ശ്രി​ലാ​ൽ സു​ഗ​ത​കു​മാ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. കൂ​ടാ​തെ, എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ​മാ​രാ​യ അം​ജി​ത്ത്, അ​ന​സ് ചാ​ത്ത​ൻ​പാ​റ, ബി​നീ​ഷ്, ഫി​റോ​സ്, കെ.​എ​ൻ. പോ​ൾ, റാ​സി കൊ​ര​ണി, സ​ജീ​വ് സ്വാ​മി​നാ​ഥ​ൻ, ഷ​മീം വ​ർ​ക്ക​ല, ഷെ​ർ​ഷ ഷ​മീ​ർ, ഷ​മീ​ർ ത​വ എ​ന്നി​വ​രും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
വ​ർ​ണാ​ഭ​മാ​യ പൂ​ക്ക​ള​വും, ഓ​ണ​പ്പാ​ട്ടു​ക​ളും, തി​രു​വാ​തി​ര​യും, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി​യ​തോ​ടെ ച​ട​ങ്ങ് അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യി. പ്ര​വാ​സി ജീ​വി​ത​ത്തി​ന്റെ തി​ര​ക്കു​ക​ൾ​ക്ക​പ്പു​റം ഒ​ത്തു​കൂ​ടാ​നും പ​ര​സ്പ​ര സ്നേ​ഹം പ​ങ്കു​വെ​ക്കാ​നും ല​ഭി​ച്ച  അ​വ​സ​രം ഏ​വ​രും ഒ​രേ​പോ​ലെ ആ​സ്വ​ദി​ച്ചു. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​ന​മാ​യ​ത്.
റി​യാ​ദ്: സി.​പി.​എ​മ്മി​ന്റെ പ്ര​ഥ​മ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ആ​ദ്യ കേ​ര​ള നി​യ​മ​സ​ഭാം​ഗ​വു​മാ​യി​രു​ന്ന സി ​എ​ച്ച് ക​ണാ​ര​ന്റെ 54ാം അ​നു​സ്മ​ര​ണ​ദി​നം കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. ബ​ത്ത​യി​ലെ ലൂ​ഹാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം സാ​ദി​ഖ് അ​ധ്യ​ക്ഷ​നാ​യി. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മ​ത​നി​ര​പേ​ക്ഷ​ത​യും ജ​നാ​ധി​പ​ത്യ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഇ​ന്ന​ത്തെ ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ സി ​എ​ച്ച് ക​ണാ​ര​ൻ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച പോ​രാ​ട്ട​പാ​ര​മ്പ​ര്യ​ത്തി​ന് ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഫി​റോ​ഷ് ത​യ്യി​ൽ അ​നു​സ്മ​ര​ണ​ക്കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ സെ​ക്ര​ട്ട​റി ഷെ​ബി അ​ബ്ദു​ൽ സ​ലാം  അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സീ​ബാ കൂ​വോ​ട്, സെ​ബി​ൻ ഇ​ഖ്ബാ​ൽ, കേ​ളി പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, കേ​ളി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്റ് ശ്രീ​ഷാ സു​കേ​ഷ്, സെ​ക്ര​ട്ട​റി വി.​കെ ഷ​ഹീ​ബ  എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി സ്വാ​ഗ​ത​വും പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
ജി​ദ്ദ / മ​ല​പ്പു​റം:  ജി​ദ്ദ​യി​ൽ ഒ​രേ ക​മ്പ​നി​ക്ക് കീ​ഴി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ഒ​രു​മി​ച്ച് ജോ​ലി ചെ​യ്ത മ​ല​പ്പു​റ​ത്തെ മു​ൻ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ 'അ​ൽ താ​സാ​ൻ സം​ഗ​മ' ത്തി​ന് ഇ​ത്ത​വ​ണ ഇ​ര​ട്ടി മ​ധു​ര​മേ​കി പ്രി​യ​പ്പെ​ട്ട ക​മ്പ​നി ഉ​ട​മ അ​ബ്ദു​ല്ല സ്വാ​ലി​ഹ് താ​സാ​ൻ അ​തി​ഥി​യാ​യെ​ത്തി. മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ങ്ക​ട​യി​ൽ ന​ട​ന്ന താ​സാ​ൻ ക​മ്പ​നി​യി​ലെ പ​ഴ​യ മ​ല​യാ​ളി ജീ​വ​ന​ക്കാ​രു​ടെ 12-ാമ​ത് ഒ​ത്തു​കൂ​ട​ലി​ലാ​ണ്, പ്ര​വാ​സ​ലോ​ക​ത്തെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ൾ പോ​ലും അ​വ​ഗ​ണി​ച്ച് സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് അ​ബ്ദു​ല്ല സ്വാ​ലി​ഹ് താ​സാ​ൻ  നേ​രി​ട്ടെ​ത്തി​യ​ത്.
ത​ങ്ങ​ളെ എ​ന്നും താ​ങ്ങി​നി​ർ​ത്തി​യ തൊ​ഴി​ലു​ട​മ​യെ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സ്വ​ന്തം നാ​ട്ടി​ൽ വെ​ച്ച് വീ​ണ്ടും കാ​ണാ​നും സ്നേ​ഹം പ​ങ്കി​ടാ​നും ക​ഴി​ഞ്ഞ​തി​ന്റെ ഹൃ​ദ്യ​മാ​യ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​യി​രു​ന്നു കൂ​ട്ടാ​യ്മ​യി​ലെ ഓ​രോ അം​ഗ​ങ്ങ​ളും.
1980-ൽ ​മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ കൊ​ര​മ്പ കു​ഞ്ഞു എ​ന്ന വ്യ​ക്തി​യാ​ണ് ജി​ദ്ദ​യി​ലെ അ​ൽ താ​സാ​ൻ ക​മ്പ​നി​യി​ൽ ആ​ദ്യ​മാ​യി ജോ​ലി​ക്ക് ചേ​രു​ന്ന​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം വ​ഴി നൂ​റി​ല​ധി​കം മ​ല​യാ​ളി​ക​ളാ​ണ് ഈ ​ക​മ്പ​നി​യു​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ജോ​ലി​ക്കെ​ത്തി​യ​ത്. പ​തി​റ്റാ​ണ്ടു​ക​ളോ​ളം ക​മ്പ​നി​യു​ടെ വ​ള​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യ ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പി​ന്നീ​ട് ബി​സി​ന​സ് പു​നഃ​ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലും പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.
താ​സാ​ൻ സം​ഗ​മ​ത്തി​ൽ അ​ബ്ദു​ല്ല സ്വാ​ലി​ഹ് താ​സാ​ന്  മൊ​മെ​ന്റോ ന​ൽ​കു​ന്നു
നി​ല​വി​ൽ ഈ ​ക​മ്പ​നി​യി​ൽ മ​ല​യാ​ളി​ക​ളാ​യി വ​ള​രെ കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്. മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഇ​പ്പോ​ഴും താ​സാ​നി​ൽ തു​ട​രു​ന്ന മ​ല​പ്പു​റം കൊ​ട​ക്ക​ല്ല് സ്വ​ദേ​ശി അ​ബ്ദു​റ​ഹ്‍മാ​ൻ എ​ന്ന കു​ഞ്ഞി​മോ​ൻ ആ​ണ് ഈ ​ദീ​ർ​ഘ​കാ​ല സൗ​ഹൃ​ദ​ത്തി​ന്റെ ശേ​ഷി​ക്കു​ന്ന അ​ട​യാ​ളം.
പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ കു​ഞ്ഞി​മോ​നെ അ​ബ്ദു​ല്ല സ്വാ​ലി​ഹ് താ​സാ​ൻ നി​ർ​ബ​ന്ധ​പൂ​ർ​വ്വം തി​രി​കെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ട് ഈ ​സൗ​ദി കു​ടും​ബം പു​ല​ർ​ത്തു​ന്ന ഹൃ​ദ്യ​മാ​യ ബ​ന്ധ​ത്തി​ന്റെ​യും സ്നേ​ഹ​മ​സൃ​ണ​മാ​യ പെ​രു​മാ​റ്റ​ത്തി​ന്റെ​യും സാ​ക്ഷ്യം കൂ​ടി​യാ​ണ് കു​ഞ്ഞി​മോ​ന്റെ സ​ന്തു​ഷ്ട​ക​ര​മാ​യ ഇ​പ്പോ​ഴ​ത്തെ പ്ര​വാ​സം.
അ​ബ്ദു​ല്ല സ്വാ​ലി​ഹ് താ​സാ​ൻ
മ​ല​പ്പു​റം മ​ങ്ക​ട​യി​ൽ ന​ട​ന്ന പ്ര​വാ​സ​ലോ​ക​ത്തെ പ​ഴ​യ​കാ​ല ഓ​ർ​മ​ക​ൾ പു​തു​ക്കി​യ പ​രി​പാ​ടി​യി​ൽ വെ​ച്ച് ത​ന്റെ മു​ൻ ജീ​വ​ന​ക്കാ​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നും അ​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റാ​നും ക​മ്പ​നി ഉ​ട​മ സ​മ​യം ക​ണ്ടെ​ത്തി.
മ​ല​യാ​ളി​ക​ളു​ടെ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പും ആ​ദ​ര​സൂ​ച​ക​മാ​യ മൊ​മെ​ന്റോ​യും ഏ​റ്റു​വാ​ങ്ങി​യ ശേ​ഷ​മാ​ണ് അ​ബ്ദു​ല്ല സ്വാ​ലി​ഹ് താ​സാ​ൻ സൗ​ദി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.  കാ​ല​വും ദൂ​ര​വും അ​തി​രു​ക​ളും മാ​യ്ച്ചു​ക​ള​ഞ്ഞ മാ​നു​ഷി​ക ബ​ന്ധ​ങ്ങ​ളു​ടെ​യും വി​ശ്വ​സ്ത​ത​യു​ടെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്റെ​യും നേ​ർ​ക്കാ​ഴ്ച​യാ​യി മാ​റി, സൗ​ദി പൗ​ര​ൻ്റെ സാ​ന്നി​ധ്യം കൊ​ണ്ട് ധ​ന്യ​മാ​യ ഈ ​തൊ​ഴി​ലാ​ളി സം​ഗ​മം.
റി​യാ​ദ്: രോ​ഗ​വും മാ​ന​സി​ക അ​സ്വാ​സ്ഥ്യ​വും മൂ​ലം റി​യാ​ദി​ലെ തെ​രു​വു​ക​ളി​ൽ അ​ല​ഞ്ഞു​ന​ട​ന്ന വ​യ​നാ​ട് മേ​പ്പാ​ടി സ്വ​ദേ​ശി രാ​ജാ​മ​ണി ര​വി​കു​മാ​ർ നാ​ട​ണ​ഞ്ഞു.​വ​യ​നാ​ട് സ്വ​ദേ​ശി​യും ചെ​ന്നൈ​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യി​രു​ന്ന രാ​ജാ​മ​ണി  മൂ​ന്ന് മാ​സം മു​മ്പാ​ണ് ഹൗ​സ് ഡ്രൈ​വ​ർ വി​സ​യി​ൽ റി​യാ​ദി​ലെ​ത്തി​യ​ത്.​എ​ന്നാ​ൽ, രോ​ഗ ബാ​ധ​യെ​ത്തു​ട​ർ​ന്ന് ജോ​ലി ന​ഷ്‌​ട​പ്പെ​ട്ട​തോ​ടെ  ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യി.
സ​മ​നി​ല തെ​റ്റി ന​ഗ​ര​ത്തി​ലെ തെ​രു​വു​ക​ളി​ലൂ​ടെ അ​ല​ഞ്ഞു ന​ട​ന്ന രാ​ജാ​മ​ണി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. തു​ട​ർ​ന്ന്  അ​സ്വാ​ഭാ​വി​ക​മാ​യ പെ​രു​മാ​റ്റം ശ്ര​ദ്ധ​യി​ൽ പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കി. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി യി​ൽ​നി​ന്ന് വി​ട്ട​യ​ച്ചു. ഇ​തി​നി​ടെ , നാ​ട്ടി​ൽ നി​ന്ന് രാ​ജാ മ​ണി​യെ  കാ​ണാ​നി​ല്ലെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് വ​യ​നാ​ട്ടി​ലെ  അ​ദ്ദേ​ഹ​ത്തി​ന്റെ അ​യ​ൽ​വാ​സി​യാ​യ സ​മ​ദ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.
റി​യാ​ദി​ലെ എ​ക്സി​റ്റ് 16-ൽ ​വ​ഫ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് സ​മീ​പം ഒ​രു മ​ല​യാ​ളി സ​മ​നി​ല തെ​റ്റി അ​ല​ഞ്ഞു ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മ​ദ് അ​വി​ടെ എ​ത്തു​ക​യും ആ​ളെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. ഈ ​അ​വ​സ്ഥ​യി​ൽ  രാ​ജ​മ​ണി​യെ എ​ന്ത് ചെ​യ്യും എ​ന്ന​റി​യാ​തെ സ​മ​ദ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ഷി​ഹാ​ബ് കൊ​ട്ടു​കാ​ടി​നെ ബ​ന്ധ​പ്പെ​ട്ടു.
ഷി​ഹാ​ബ് ഉ​ട​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്തു.​അ​തെ സ​മ​യം ത​ന്നെ ഷി​ഹാ​ബ് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ യാ​ത്ര​ക്കാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യും ചെ​യ്തു.​റി​യാ​ദി​ൽ​നി​ന്ന് നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സ് ല​ഭ്യ​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ദ്യം രാ​ജാ​മ​ണി​ക്ക് ബ​ഹ്റൈ​നി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നു​ള്ള വി​സ​യെ​ടു​ത്തു. ചി​കി​ത്സ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് നേ​രി​യ ആ​ശ്വാ​സ​മു​ണ്ടാ​യി​രു​ന്ന രാ​ജ​മാ​ണി​യെ ബ​സ്സി​ൽ ബ​ഹ്റൈ​നി​ലേ​ക്ക് എ​ത്തി​ച്ചു.
ബ​ഹ്റൈ​നി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ രാ​ജ​മ​ണി കോ​ഴി​ക്കോ​ട്ടെ​ത്തി.  വി​മാ​ന​ത്താ​വ​ള​ത്തി​ൽ രാ​ജാ​മ​ണി​യെ  കാ​ത്ത് ഭാ​ര്യ​യും മ​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. പ്രി​യ​പ്പെ​ട്ട​വ​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്ന കു​ടും​ബ​ത്തി​ന് ആ ​തി​രി​ച്ചു​വ​ര​വ് വ​ലി​യ ആ​ശ്വാ​സ​മാ​യി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ കൂ​ടി​ക്കാ​ഴ്ച​ക്ക്  ശേ​ഷം കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ന്നൈ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
മ​നു​ഷ്യ​ജീ​വി​ത​ത്തി​ൽ സ്ട്രെ​സ് അ​ഥ​വാ മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ന് പ്ര​ധാ​ന​പ്പെ​ട്ടൊ​രു സ്ഥാ​ന​മു​ണ്ട്. സ്ട്രെ​സ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ഒ​രാ​ൾ​ക്ക് സാ​ധി​ക്കി​ല്ല  മ​റി​ച്ച് അ​ത് എ​ത്ര​ത്തോ​ളം അ​നു​ഭ​വ​പ്പെ​ടു​ന്നു, എ​ത്ര​കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ് അ​തി​ന്റെ ന​ല്ല​തും ചീ​ത്ത​യു​മാ​യ വ​ശ​ങ്ങ​ൾ തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്ന​ത്. ഒ​രു നി​ശ്ചി​ത അ​ള​വി​ലു​ള്ള സ​മ്മ​ർ​ദം ന​മ്മു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും ഏ​കാ​ഗ്ര​ത​യും വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കും.
രാ​വി​ലെ അ​ലാ​റം കേ​ട്ട് എ​ഴു​ന്നേ​ൽ​ക്കാ​നും, സ​മ​യ​ത്ത് ഓ​ഫീ​സി​ലെ​ത്താ​നും, പ​രീ​ക്ഷ​ക്കോ  പ്ര​സം​ഗ​ത്തി​നോ മി​ക​ച്ച രീ​തി​യി​ൽ ത​യാ​റെ​ടു​ക്കാ​നു​മെ​ല്ലാം ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്ന​ത് ഈ ​സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണ്. ഇ​ത്ത​രം താ​ൽ​ക്കാ​ലി​ക​മാ​യ ഹ്ര​സ്വ​കാ​ല സ​മ്മ​ർ​ദ​ങ്ങ​ളെ 'അ​ക്യൂ​ട്ട് സ്ട്രെ​സ്' എ​ന്ന് വി​ളി​ക്കു​ന്നു. വെ​ല്ലു​വി​ളി​ക​ൾ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഈ ​പി​രി​മു​റു​ക്കം സാ​ധാ​ര​ണ നി​ല​യി​ലാ​കു​ക​യും, കാ​ര്യ​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ ചെ​യ്യാ​ൻ വ്യ​ക്തി​യെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും.
മാ​ന​സി​ക സ​മ്മ​ർ​ദം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി ദീ​ർ​ഘ​കാ​ലം തു​ട​രു​മ്പോ​ൾ അ​ത് ‘ക്രോ​ണി​ക് സ്ട്രെ​സ്’  ആ​യി മാ​റു​ന്നു. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ, ജോ​ലി​സ്ഥ​ല​ത്തെ നി​ര​ന്ത​ര സ​മ്മ​ർ​ദം എ​ന്നി​വ ഇ​തി​ന് കാ​ര​ണ​മാ​കാം. ഇ​ത്ത​രം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മ​ർ​ദം വ്യ​ക്തി​യു​ടെ ഉ​റ​ക്ക​ക്കു​റ​വ്, ത​ല​വേ​ദ​ന, പേ​ശി​ക​ളി​ലെ മു​റു​ക്കം, ദ​ഹ​ന​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ തു​ട​ങ്ങി​യ ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കും ഉ​ത്ക​ണ്ഠ, വി​ഷാ​ദം, ഉ​ത്സാ​ഹ​ക്കു​റ​വ് തു​ട​ങ്ങി​യ മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ള​ല്ല, മ​റി​ച്ച് അ​തി​നോ​ടൊ​പ്പം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മ​ർ​ദ​വും അ​തി​നെ നേ​രി​ടാ​നു​ള്ള ഒ​രു വ്യ​ക്തി​യു​ടെ ക​ഴി​വ് കു​റ​വും  മ​റ്റു പി​ന്തു​ണ​ക​ളു​ടെ  അ​ഭാ​വ​വു​മാ​ണ് ഒ​രാ​ളെ  ത​ള​ർ​ത്തു​ന്ന​ത്.
ഈ ​അ​വ​സ്ഥ​യെ മ​റി​ക​ട​ക്കാ​ൻ ആ​ദ്യം ന​മ്മെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​ണ് വേ​ണ്ട​ത്. ശ​രീ​ര​ത്തി​നും മ​ന​സ്സി​നും ആ​വ​ശ്യ​മാ​യ വി​ശ്ര​മം ന​ൽ​കു​ക, മ​തി​യാ​യ ഉ​റ​ക്കം, ക്ര​മ​മാ​യ വ്യാ​യാ​മം, ശ്വ​സ​ന​വ്യാ​യാ​മ​ങ്ങ​ൾ, വി​ശ്വ​സി​ക്കാ​വു​ന്ന​വ​രോ​ട് മ​ന​സ്സ് തു​റ​ന്നു സം​സാ​രി​ക്കു​ക എ​ന്നി​വ സ​മ്മ​ർ​ദം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും.
എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും ഒ​റ്റ​യ​ടി​ക്ക് പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കാ​തെ ചെ​റി​യ ഘ​ട്ട​ങ്ങ​ളാ​യി തി​രി​ച്ച് കൈ​കാ​ര്യം ചെ​യ്യ​ണം. സ്വ​ന്തം ശ്ര​മ​ങ്ങ​ൾ കൊ​ണ്ട് മാ​റ്റാ​ൻ ക​ഴി​യാ​ത്ത​വി​ധം സ​മ്മ​ർ​ദം ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബാ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു കൗ​ൺ​സി​ല​റു​ടെ​യോ ഡോ​ക്ട​റു​ടെ​യോ പ്രൊ​ഫ​ഷ​ണ​ൽ സ​ഹാ​യം തേ​ടാ​ൻ മ​ടി​ക്ക​രു​ത്. ശ​രി​യാ​യ പി​ന്തു​ണ​യും ജീ​വി​ത​ശൈ​ലി മാ​റ്റ​ങ്ങ​ളും വ​ഴി സ്ട്രെ​സ് നി​യ​ന്ത്രി​ക്കാ​നും ജീ​വി​ത​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം വീ​ണ്ടെ​ടു​ക്കാ​നും ഏ​വ​ർ​ക്കും സാ​ധി​ക്കും.
ഇ​ന്ന​ത്തെ കാ​ല​ത്തെ കു​ട്ടി​ക​ളെ​ക്കു​റി​ച്ച് ന​മു​ക്ക് പ​രാ​തി​ക​ൾ ഏ​റെ​യാ​ണ്. അ​വ​ർ​ക്ക് അ​നു​സ​ര​ണ​യി​ല്ല, ക്ഷ​മ​യി​ല്ല, എ​പ്പോ​ഴും മൊ​ബൈ​ൽ ഫോ​ണി​ലാ​ണ്, ആ​രോ​ടും ആ​ത്മാ​ർ​ത്ഥ​ത​യി​ല്ല എ​ന്നൊ​ക്കെ നാം ​കു​റ്റ​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ, ന​മ്മ​ൾ അ​വ​രെ എ​പ്പോ​ഴെ​ങ്കി​ലും ശ​രി​യാ​യ രീ​തി​യി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടോ?
സ​ത്യ​ത്തി​ൽ, ന​മ്മ​ളെ​ക്കാ​ൾ ബു​ദ്ധി​യും ചി​ന്താ​വ്യ​ക്ത​ത​യു​മു​ള്ള ത​ല​മു​റ​യാ​ണ് ജെ​ൻ സി . ​മ​റ്റു​ള്ള​വ​രെ ബോ​ധി​പ്പി​ക്കാ​ൻ വേ​ണ്ടി അ​ഭി​ന​യി​ക്കാ​ൻ അ​വ​ർ​ക്ക​റി​യി​ല്ല. ഇ​ഷ്ട​മു​ള്ള കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ന്ന അ​വ​രു​ടെ സ​ത്യ​സ​ന്ധ​ത​യെ​യാ​ണ് ന​മ്മ​ൾ പ​ല​പ്പോ​ഴും ധി​ക്കാ​ര​മാ​യി തെ​റ്റി​ദ്ധ​രി​ക്കു​ന്ന​ത്.
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്ന ല​ഹ​രി​യു​ടെ​യും പ​ണ​ക്കൊ​ഴു​പ്പി​ന്റെ​യും പൊ​ങ്ങ​ച്ച​ങ്ങ​ൾ ക​ണ്ട്, ഇ​താ​ണ് യ​ഥാ​ർ​ത്ഥ ലോ​ക​മെ​ന്ന് ചി​ല കു​ട്ടി​ക​ളെ​ങ്കി​ലും തെ​റ്റി​ദ്ധ​രി​ക്കു​ന്നു​ണ്ട്. പെ​ട്ടെ​ന്ന് പ്ര​ശ​സ്ത​രാ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ സ്വ​ന്തം സ്വ​ഭാ​വ​മ​ഹി​മ അ​വ​ർ​ക്ക് ന​ഷ്ട​മാ​കു​ന്നു.
ഒ​രു കു​ട്ടി​യു​ടെ പ​രീ​ക്ഷാ മാ​ർ​ക്കി​ന് നാം ​ന​ൽ​കു​ന്ന പ​രി​ഗ​ണ​ന, അ​വ​ന്റെ ന​ല്ല സ്വ​ഭാ​വ​ത്തി​ന് ന​ൽ​കാ​ത്ത​തും ഇ​തി​നൊ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. പ​ല വീ​ടു​ക​ളി​ലും മാ​താ​പി​താ​ക്ക​ൾ ത​മ്മി​ലു​ള്ള ക​ല​ഹ​വും അ​ര​ക്ഷി​താ​വ​സ്ഥ​യും കാ​ര​ണം കു​ട്ടി​ക​ളെ കേ​ൾ​ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്. മ​ക്ക​ൾ​ക്കാ​യി വ​ലി​യ വീ​ടും വി​ല​കൂ​ടി​യ ഫോ​ണും വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന ന​മ്മ​ൾ, അ​വ​ർ​ക്ക് ന​ൽ​കാ​ൻ മ​റ​ന്നു​പോ​കു​ന്ന​ത് ന​മ്മു​ടെ വി​ല​പ്പെ​ട്ട സ​മ​യം മാ​ത്ര​മാ​ണ്. വീ​ട്ടി​ൽ നി​ന്ന് സ്നേ​ഹ​വും പ​രി​ഗ​ണ​ന​യും ല​ഭി​ക്കാ​തെ വ​രു​മ്പോ​ഴാ​ണ് അ​വ​ർ പു​റ​ത്തു​ള്ള ച​തി​ക്കു​ഴി​ക​ളി​ൽ വീ​ണു​പോ​കു​ന്ന​ത്. ഇ​ന്ന് കു​ട്ടി​ക​ളി​ൽ കാ​ണു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​വും വി​ഷാ​ദ​വു​മെ​ല്ലാം ഉ​ള്ളി​ലെ ഒ​റ്റ​പ്പെ​ട​ലി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.
പ​രീ​ക്ഷ​യി​ലെ പ​രാ​ജ​യ​മോ പ്ര​ണ​യ​ന​ഷ്ട​മോ ഉ​ണ്ടാ​കു​മ്പോ​ൾ അ​താ​ണ് ജീ​വി​ത​ത്തി​ന്റെ അ​വ​സാ​ന​മെ​ന്ന് അ​വ​ർ ക​രു​തു​ന്നു. കാ​ര​ണം, തോ​ൽ​വി​യും ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് ന​മ്മ​ൾ അ​വ​രെ പ​ഠി​പ്പി​ച്ചി​ട്ടി​ല്ല. പ​ക​രം, മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്ത് ന​മ്മ​ൾ അ​വ​രെ കൂ​ടു​ത​ൽ തോ​ൽ​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ആ ​ഭ​യം താ​ങ്ങാ​നാ​കാ​തെ വ​രു​മ്പോ​ഴാ​ണ് പ​ല​രും ജീ​വി​തം ത​ന്നെ അ​വ​സാ​നി​പ്പി​ക്കാ​ൻ തു​നി​യു​ന്ന​ത്.
ഈ ​കു​ട്ടി​ക​ൾ​ക്ക് ന​മ്മു​ടെ ഉ​പ​ദേ​ശ​ങ്ങ​ളോ കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളോ അ​ല്ല വേ​ണ്ട​ത്; അ​വ​രെ കേ​ൾ​ക്കാ​നു​ള്ള ഒ​രു മ​ന​സ്സാ​ണ് പ്ര​ധാ​നം. പേ​ടി​യി​ല്ലാ​തെ എ​ന്തും തു​റ​ന്നു​പ​റ​യാ​ൻ ക​ഴി​യു​ന്ന ഒ​ര​ന്ത​രീ​ക്ഷം വീ​ട്ടി​ൽ ഉ​ണ്ടാ​ക​ണം.
മാ​റ്റം മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നാ​ണ് തു​ട​ങ്ങേ​ണ്ട​ത്. കു​ട്ടി​ക​ളെ മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം. അ​വ​രു​ടെ ഇ​ഷ്ട​ങ്ങ​ളും അ​ഭി​രു​ചി​ക​ളും മ​ന​സ്സി​ലാ​ക്കി, അ​തി​ന​നു​സ​രി​ച്ച് പ​ഠി​ക്കാ​നും വ​ള​രാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം ന​ൽ​ക​ണം.
‘ജെ​ൻ​സി’ വ​ഷ​ളാ​യ ഒ​രു ത​ല​മു​റ​യ​ല്ല; മ​റി​ച്ച്, സ്നേ​ഹ​വും സ​ത്യ​സ​ന്ധ​ത​യും കൊ​തി​ക്കു​ന്ന, എ​പ്പോ​ഴും ശ​ക്ത​രാ​യി​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി ഒ​ടു​വി​ൽ ത​ള​ർ​ന്നു​പോ​യ​വ​രാ​ണ് അ​വ​ർ. അ​വ​രെ മാ​റ്റി​നി​ർ​ത്താ​തെ, അ​വ​രു​ടെ രീ​തി​യി​ലേ​ക്ക് ന​മു​ക്കൊ​ന്ന് ഇ​റ​ങ്ങി​ച്ചെ​ല്ലാം; അ​വ​രെ ചേ​ർ​ത്തു​പി​ടി​ക്കാം.
ജു​ബൈ​ൽ: ജു​ബൈ​ലി​ൽ നി​ര്യാ​ത​നാ​യ ക​ർ​ണാ​ട​ക മം​ഗ​ലാ​പു​രം കാ​ർ സ്ട്രീ​റ്റ് സ്വ​ദേ​ശി സാ​കി​ർ ഹു​സൈ​ന്റെ  (55) മൃ​ത​ദേ​ഹം ജു​ബൈ​ലി​ൽ ഖ​ബ​റ​ട​ക്കി. ജു​ബൈ​ലി​ലെ ഒ​രു ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ജോ​ലി​സ്ഥ​ല​ത്ത് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്  ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.
പി​താ​വ്: സു​ബൈ​ർ അ​ഹ്മ​ദ്, മാ​താ​വ്: ഫാ​ത്തി​മ സു​ഹ്‌​റ, ഭാ​ര്യ: ഫാ​ത്തി​മ മെ​ഹ്സാ​ൻ, മ​ക്ക​ൾ: സി​യാ​ൻ സു​ബൈ​ർ , മു​ഹ​മ്മ​ദ് സു​ഹൈ​ർ ബ​ഹാ​വു​ദ്ദീ​ൻ, മ​ഫാ​സ് ഫാ​ത്തി​മ. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലീം ആ​ല​പ്പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി.
യാം​ബു: മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ലം സൗ​ദി യാം​ബു പ്ര​വാ​സി​യാ​യി​രു​ന്ന ക​ണ്ണൂ​ർ മാ​ങ്ക​ട​വ് സ്വ​ദേ​ശി ക​മ്പി​ൽ  താ​മ​സി​ക്കു​ന്ന  ക​ല്ലു​രി​യ​ക​ത്ത് അ​ഹ​മ്മ​ദ് കു​ട്ടി (70) നി​ര്യാ​ത​നാ​യി.
സൗ​ദി യാം​ബു​വി​ൽ ദീ​ർ​ഘ​കാ​ലം ബ്രോ​സ്റ്റ് ക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ഹ​മ്മ​ദ് കു​ട്ടി​യെ പ​ഴ​യ പ്ര​വാ​സി​ക​ൾ​ക്കെ​ല്ലാം സു​പ​രി​ചി​ത​നാ​ണ്. ഭാ​ര്യ: ഇ​ല്ലി​ക്ക​ൽ സൈ​ന​ബ.,മ​ക്ക​ൾ: നി​യാ​സ്,ഖൈ​റു​ന്നി​സ, ഹ​സീ​ന, സു​മ​യ്യ. മ​രു​മ​ക്ക​ൾ : ഫൈ​സ​ൽ, ഫൈ​സ​ൽ, സു​ബൈ​ർ.