വി.ഇ.ഒ തസ്​തികയിലേക്ക്​ പി.എസ്​.സി സാധ്യത പട്ടിക 

00:03 AM
24/06/2020
psc1.jpg

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക്​ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പി​ലെ വി​ല്ലേ​ജ് എ​ക്സ്​​റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ േഗ്ര​ഡ് 2 (കാ​റ്റ​ഗ​റി ന​മ്പ​ർ 276/18)  ത​സ്​​തി​ക​യു​ടെ സാ​ധ്യ​ത പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ  പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. 

*ഇ​ടു​ക്കി ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (കാ​റ്റ​ഗ​റി ന​മ്പ​ർ 511/19) ഹൈ​സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (മാ​ത്​​സ്​) -മ​ല​യാ​ളം മീ​ഡി​യം (ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന), വ​യ​നാ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (കാ​റ്റ​ഗ​റി ന​മ്പ​ർ 609/19) പാ​ർ​ട്ട് ടൈം ​ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (ഉ​റു​ദു) ര​ണ്ടാം എ​ൻ.​സി.​എ-​ഒ.​ബി.​സി ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​ഭി​മു​ഖം ന​ട​ത്തും.

*മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (കാ​റ്റ​ഗ​റി ന​മ്പ​ർ 153/18) അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ. ഇ​ൻ അ​ന​സ്​​തേ​ഷ്യ (എ​ൻ.​സി.​എ-​ഹി​ന്ദു നാ​ടാ​ർ), ഫാ​ക്ട​റീ​സ്​ ആ​ൻ​ഡ്​​ ബോ​യി​ലേ​ഴ്സ്​ വ​കു​പ്പി​ൽ (കാ​റ്റ​ഗ​റി ന​മ്പ​ർ 14/2019) കെ​മി​സ്​​റ്റ്, തൊ​ഴി​ൽ വ​കു​പ്പി​ൽ (കാ​റ്റ​ഗ​റി ന​മ്പ​ർ 126/18) അ​സി.​ലേ​ബ​ർ ഓ​ഫി​സ​ർ േഗ്ര​ഡ് 2, വ​യ​നാ​ട് ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ (കാ​റ്റ​ഗ​റി ന​മ്പ​ർ 19/18) ൈഡ്ര​വ​ർ കം ​ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ൻ​റ്​ (ലൈ​റ്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ്) എ​ൻ.​സി.​എ- പ​ട്ടി​ക​ജാ​തി എ​ന്നി​വ​യി​ലേ​ക്ക്​ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. 

*ആ​രോ​ഗ്യ വ​കു​പ്പി​ൽ (കാ​റ്റ​ഗ​റി ന​മ്പ​ർ 40/19, 337/18) മെ​ഡി​ക്ക​ൽ ​െറ​ക്കോ​ഡ്സ്​ ലൈേ​ബ്ര​റി​യ​ൻ േഗ്ര​ഡ് 2 (ഒ​ന്നാം എ​ൻ.​സി.​എ- വി​ശ്വ​ക​ർ​മ, ര​ണ്ടാം എ​ൻ.​സി.​എ- എ​ൽ.​സി/​എ.​ഐ), മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (കാ​റ്റ​ഗ​റി ന​മ്പ​ർ 365/18, 366/18) പാ​ർ​ട്​​ടൈം ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (സം​സ്​​കൃ​തം) ഒ​ന്നാം എ​ൻ.​സി.​എ- മു​സ്​​ലിം, പ​ട്ടി​ക​ജാ​തി, മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (കാ​റ്റ​ഗ​റി ന​മ്പ​ർ 131/18) ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (ഉ​റു​ദു), കേ​ര​ള സം​സ്​​ഥാ​ന കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ൽ (കാ​റ്റ​ഗ​റി ന​മ്പ​ർ 398/19) അ​ഗ്രി​ക​ൾ​ച​റ​ൽ ഓ​ഫി​സ​ർ ത​സ്​​തി​ക​ക​ളി​േ​ല​ക്ക്​ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തും. 

*കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ൽ (കാ​റ്റ​ഗ​റി ന​മ്പ​ർ 401/19, 402/19) പ്ര​കാ​രം അ​സി​സ്​​റ്റ​ൻ​റ്​​ (നേ​രി​ട്ടു​ള്ള നി​യ​മ​ന​വും സ​ർ​വി​സ്​ കോ​ട്ട​യും) ഒ.​എം.​ആ​ർ/​ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തും.

Loading...
COMMENTS