പ്ലസ്​ വൺ/ വി.എച്ച്​.എസ്​.ഇ ഫലം ഇന്ന്

07:08 AM
29/07/2020
Exam-
തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ ഫ​ലം ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. www.keralaresults.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ഫ​ലം ല​ഭ്യ​മാ​കും 

Latest Video:

Loading...
COMMENTS