പ്ല​സ്​ വ​ൺ ഫ​ലം ജൂലൈ 30ന്​

22:18 PM
21/07/2020
jee-and-neet-exam

​തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ഫ​ലം ജൂ​ലൈ 30ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഉ​ച്ച​ക്ക്​ ശേ​ഷം വെ​ബ്​​ൈ​സ​റ്റി​ലൂ​ടെ​യാ​യി​രി​ക്കും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​​ക​യെ​ന്ന്​ പ​രീ​ക്ഷ സെ​ക്ര​ട്ട​റി ഡോ.​എ​സ്.​എ​സ്. വി​വേ​കാ​ന​ന്ദ​ൻ അ​റി​യി​ച്ചു. 

ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ഫ​ലം ക​ഴി​ഞ്ഞ 15നാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 438825 പേ​രാ​ണ്​ ഒ​ന്നാം​വ​ർ​ഷ പ​രീ​ക്ഷ​ക്കാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

Loading...
COMMENTS