Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഹയർസെക്കൻററി ഒന്നാം...

ഹയർസെക്കൻററി ഒന്നാം വർഷ സപ്ലിമെൻററി പരീക്ഷകൾ മാറ്റിവെച്ച​ു

text_fields
bookmark_border
EXAM-kerala news
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ മഴ ശക്തമായതിനെ തുടർന്ന്​ തിങ്കളാഴ്​ച മുതൽ നടത്താനിരുന്ന ഹയർസെക്കൻററി ഒന്നാം വർ ഷ സപ്ലിമ​​െൻററി പരീക്ഷകൾ മാറ്റിവെച്ചു. ജൂലൈ 22 മുതൽ 29 ാം തീയതി വരെ പരീക്ഷകൾ നടത്തുമെന്നാണ്​ നേരത്തെ അറിയിച്ചിരുന്നത്​. എന്നാൽ സംസ്ഥാനത്തി​​​െൻറ പലയിടങ്ങളിലും മഴ ശക്തമായതോടെ പരീക്ഷ നടത്തിപ്പിനുള്ള സാഹചര്യം ഇല്ലാത്തതിനാൽ ജൂലൈ 22, 23 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയതായി ഹയർസെക്കൻററി എക്​സാമേഷിനേഷൻ ബോർഡ്​ സെക്രട്ടറി അറിയിച്ചു.

പുതുക്കിയ തീയതി പ്രകാരം ജൂലൈ 22 തിങ്കളാഴ്​ച നടക്കാനിരുന്ന പരീക്ഷ ജൂലൈ 30നും ജൂലൈ 23​ ചൊവ്വ നടക്കാനിരുന്ന പരീക്ഷ ആഗസ്​റ്റ്​ ഒന്നിനും നടത്തും. മറ്റ്​ തീയതികളിലെ പരീക്ഷകൾക്കോ ടൈംടേബിലോ മാറ്റമുണ്ടാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher secondaryexamsEducation News
News Summary - Heavy Rain- Higher secondary supplementary Exams postponed- Education news
Next Story