Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ ​​പ്രവേശനം;...

പ്ലസ്​ വൺ ​​പ്രവേശനം; ആദ്യ അലോട്ട്​​മെൻറ്​ 25ലേക്ക്​ മാറ്റി

text_fields
bookmark_border
sslc.jpg
cancel

തിരുവനന്തപുരം: പ്ലസ്​ വൺ ഏകജാലക പ്രവേശനത്തി​​െൻറ ആദ്യ അലോട്ട്​​മ​െൻറ്​ മേയ്​ 24ൽ നിന്നും 25ലേക്ക്​ മാറ്റി. എസ് ​.എസ്​.എൽ.സി പുനഃപരിശോധന ഫലം കൂടി അലോട്ട്​​മ​െൻറിന്​ പരിഗണിക്കാൻ വേണ്ടിയാണ്​ ​ ഒരു ദിവസം നീട്ടിയത്​. പുനഃപരി ശോധന ഫലം വ്യാഴാഴ്​ച ഉച്ചയോടെ പ്രസിദ്ധീകരിക്കാനാണ്​ പരീക്ഷ ഭവ​​െൻറ ശ്രമം.

പുനഃപരിശോധനയിൽ മാർക്ക്​ വർധിക്കുന്നവരുടെ അപേക്ഷയിൽ ഇൗ മാറ്റം ഹയർ സെക്കൻഡറി ഡയറക്​ടറേറ്റ്​ തന്നെ വരുത്തും. പരീക്ഷ ഭവനിൽനിന്ന്​ മാർക്ക്​ വിവരങ്ങൾ നേരിട്ട്​ ശേഖരിച്ചായിരിക്കും മാറ്റം വരുത്തുക. മാർക്ക്​ മാറ്റം കൂടി പരിഗണിച്ചുള്ള ഒന്നാം അലോട്ട​്​​മ​െൻറ്​ മേയ്​ 25ന്​ രാവിലെ പ്രസിദ്ധീകരിക്കും.

അലോട്ട്​​മ​െൻറ്​ ലഭിച്ച സ്​കൂളുകളിൽ 25നും 27നും ​പ്രവേശനം നേടാം. 29ന്​ പ്രസിദ്ധീകരിക്കാനിരുന്ന രണ്ടാം അലോട്ട്​മ​െൻറ്​ പുതുക്കിയ ഷെഡ്യൂൾ പ്രകാരം 30നായിരിക്കും പ്രസിദ്ധീകരിക്കുക. 30നും 31നും സ്​കൂളുകളിൽ ​പ്രവേശനം നേടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one allotment 2019
News Summary - plus one allotment 2019
Next Story