HOME CAREER AND EDUCATION EDU NEWS

ദേശീയ വിദ്യാഭ്യാസ നയം ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാകണം –കേരളം
21, SEP 2019 - 22:40 PM

വി​ദ്യാ​ഭ്യാ​സ​ത്തി​െൻറ സ്വ​കാ​ര്യ​വ​ത്ക​ര​ണം വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ പാ​ര്‍ശ്വ​വ​ത്കൃ​ത​രാ​ക്കും

ന്യൂ​ഡ​ല്‍ഹി: ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന​താ​ക​ണം ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​​​െൻറ കാ​ത​ലെ​ന്ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ രൂ​പ​വ​ത്​​ക​ര​ണം സം​ബ​ന്ധി​ച്ച് സെ​ന്‍ട്ര​ല്‍ അ​ഡ്വൈ​സ​റി ബോ​ര്‍ഡ് ഓ​ഫ് എ​ജു​ക്കേ​ഷ​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം വി​ളി​ച്ചു​ചേ​ര്‍ത്ത സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​മാ​രു​ടെ ആ​ദ്യ യോ​ഗ​ത്തി​ലാ​ണ് കേ​ര​ളം ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. 

സം​സ്ഥാ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, സാം​സ്‌​കാ​രി​ക വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന വി​ധം ഫെ​ഡ​റ​ല്‍ ത​ത്ത്വ​ങ്ങ​ളി​ല്‍ അ​ധി​ഷ്​​ഠി​ത​മാ​ക​ണം വി​ദ്യാ​ഭ്യാ​സ ന​യം. പൊ​തു വി​ദ്യാ​ഭ്യാ​സ യ​ജ്​​ഞം പോ​ലെ കേ​ര​ള​ത്തി​ല്‍ വി​ജ​യി​ച്ച വി​ദ്യാ​ഭ്യാ​സ മാ​തൃ​ക​ക​ള്‍ നി​ല​നി​ര്‍ത്താ​ന്‍ ക​ഴി​യ​ണം. ക​ര​ട് ന​യ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​​​െൻറ ഘ​ട​ന സം​ബ​ന്ധി​ച്ച നി​ര്‍ദേ​ശ​ങ്ങ​ള്‍ ഇ​തി​ന് പ്ര​യാ​സ​ങ്ങ​ല്‍ സൃ​ഷ്​​ടി​ക്കു​ന്ന​താ​ണ്. 

ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍ഷ​ങ്ങ​ൾ​ക്കി​ടെ കേ​ര​ള​ത്തി​ല്‍ അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍നി​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​​​െൻറ സ്വ​കാ​ര്യ​വ​ത്ക​ര​ണ​വും വാ​ണി​ജ്യ​വ​ത്ക​ര​ണ​വും സ​മൂ​ഹ​ത്തി​ലെ വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ പാ​ര്‍ശ്വ​വ​ത്കൃ​ത​രാ​ക്കും. 

1968 മു​ത​ല്‍ 1992 വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ വി​ജ​യ പ​രാ​ജ​യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​വേ​ണം പു​തി​യ ന​യം രൂ​പ​പ്പെ​ടു​ത്താ​ന്‍. ഇ​തി​നാ​യി പ്രാ​ഥ​മി​ക ത​ലം മു​ത​ല്‍ വി​ശ​ദ ച​ര്‍ച്ച​ക്ക് വി​ധേ​യ​മാ​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ ച​ര്‍ച്ച ന​ട​ക്കു​ന്ന​തി​ന്  ഭ​ര​ണ​ഘ​ട​ന​യു​ടെ എ​ട്ടാം ഷെ​ഡ്യൂ​ളി​ലു​ള്ള 22 ഭാ​ഷ​ക​ളി​ലും ക​ര​ട് വി​ദ്യാ​ഭ്യാ​സ ന​യം പ്ര​സി​ധീ​ക​രി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍ എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്.