വഖഫ്​ ബോർഡിൽ ഡ്രൈവർ: വാക്-ഇൻ ഇൻറർവ്യൂ

22:16 PM
22/06/2020
kerala-wakf-board
തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ്​ ബോ​ർ​ഡ് തി​രു​വ​ന​ന്ത​പു​രം പ്രാ​ദേ​ശി​ക കാ​ര്യാ​ല​യ​ത്തി​ൽ ൈഡ്ര​വ​ർ കം ​അ​റ്റ​ൻ​ഡ​ൻ​റ് ത​സ്​​തി​ക​യി​ലെ ഒ​രു ഒ​ഴി​വി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​മാ​സം 19,760 രൂ​പ എ​കീ​കൃ​ത ശ​മ്പ​ള​ത്തി​ൽ നി​യ​മ​നം ന​ട​ത്താ​ൻ വാ​ക്​-​ഇ​ൻ ഇ​ൻ​റ​ർ​വ്യൂ. എ​ട്ടാം ക്ലാ​സ്​ പാ​സാ​യ എ​ൽ.​എം.​വി ൈഡ്ര​വി​ങ്​ ലൈ​സ​ൻ​സും മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ​രി​ച​യ​വും 18നും 39​നും ഇ​ട​യി​ൽ പ്രാ​യ​വു​മു​ള്ള മു​സ്​​ലിം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ഭി​മു​ഖ​ത്തി​നും ടെ​സ്​​റ്റി​നും  ജൂ​ലൈ ര​ണ്ടി​ന്​ രാ​വി​ലെ 11ന്​ ​കേ​ര​ള സ്​​റ്റേ​റ്റ് വ​ഖ​ഫ്​ ബോ​ർ​ഡ് ഡി​വി​ഷ​ന​ൽ ഓ​ഫി​സ്, ആ​ർ​ട്ട്​​ലീ കം​ഫ​ർ​ട്ട്, പി.​എം.​ജി, വി​കാ​സ്​​ഭ​വ​ൻ പി.​ഒ, തി​രു​വ​ന​ന്ത​പു​രം-695 033 എ​ന്ന വി​ലാ​സ​ത്തി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്ത​ണം. നി​യ​മ​നം പൂ​ർ​ണ​മാ​യും ബോ​ർ​ഡി​െൻറ ഉ​ത്ത​ര​വി​ന് വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്ന്​ ഡി​വി​ഷ​ന​ൽ വ​ഖ​ഫ്​ ഓ​ഫി​സ​ർ അ​റി​യി​ച്ചു.
 
Loading...
COMMENTS