എസ്​.ബി.​െഎയിൽ 446  സ്​പെഷലിസ്​റ്റ്​ ഓഫിസർ ഒ​ഴി​വ്​

  • ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ലൈ 13ന​കം

08:43 AM
28/06/2020

സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ സ്​​പെ​ഷ​ലി​സ്​​റ്റ്​ കേ​ഡ​ർ ഓ​ഫി​സ​ർ​മാ​രെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്നു. വി​വി​ധ ത​സ്​​തി​ക​ക​ളി​ലാ​യി 446 ഒ​ഴി​വു​ണ്ട്. എ​ക്​​സി​ക്യൂ​ട്ടി​വ്​ (എ​ഫ്​ & എം.​എം) ത​സ്​​തി​ക​യി​ലെ 241 ഒ​ഴി​വു​ക​ളും സീ​നി​യ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ (സോ​ഷ്യ​ൽ ബാ​ങ്കി​ങ്​ & സി.​എ​സ്.​ആ​ർ) ത​സ്​​തി​ക​യി​ലെ 85 ഒ​ഴി​വു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. 

ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലും സ്​​ഥി​ര​മാ​യും നി​യ​മ​നം ന​ട​ത്തും.  വി​ശ​ദ​വി​വ​ര​ങ്ങ​ൾ https://bank.sbi/carees അ​ല്ലെ​ങ്കി​ൽ www.sbi.co.in/careers. ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജൂ​ലൈ 13ന​കം സ​മ​ർ​പ്പി​ക്ക​ണം.

എ​ക്​​സി​ക്യൂ​ട്ടി​വ്​  ത​സ്​​തി​ക​ക്ക്​ റൂ​റ​ൽ ഇ​ക്കോ​ണ​മി/ അ​ഗ്രി​ക​ൾ​ച​ർ/​ഹോ​ർ​ട്ടി ക​ൾ​ച​ർ/ അ​നു​ബ​ന്ധ​വി​ഷ​യ​ത്തി​ൽ നാ​ലു​വ​ർ​ഷ​ത്തെ ഫു​ൾ​ടൈം ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ മു​ള്ള​വ​ർ​ക്ക്​ കാ​ർ​ഷി​ക അ​നു​ബ​ന്ധ മേ​ഖ​ല​യി​ൽ മാ​ർ​ക്ക​റ്റി​ങ്​ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കും മു​ൻ​ഗ​ണ​ന. പ്രാ​യം 30. 

സീ​നി​യ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ ത​സ്​​തി​ക​ക​ക്ക്​ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം മ​തി. സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​/​സോ​ഷ്യ​ൽ വ​ർ​ക്ക​ർ ബി​രു​ദ​മോ പി.​ജി​​യോ ഉ​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന. മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ണ്ടാ​വ​ണം. പ്രാ​യം 35.  

സ്​​പെ​ഷ​ലി​സ്​​റ്റ്​ കേ​ഡ​ർ ഓ​ഫി​സ​ർ ത​സ്​​തി​ക​ക​ളി​ൽ റി​ലേ​ഷ​ൻ​ഷി​പ്​ മാ​നേ​ജ​ർ (ഒ​ഴി​വു​ക​ൾ -48), ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ ഓ​ഫി​സ​ർ (9), ​െപ്രാ​ജ​ക്​​ട്​ മാ​നേ​ജ​ർ (6), എ​സ്.​എം.​ഇ ​െക്ര​ഡി​റ്റ്​ അ​ന​ലി​സ്​​റ്റ്​ (20), ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (ഐ.​എ​സ്. ഓ​ഡി​റ്റ്​ (8), മാ​നേ​ജ​ർ ​േഡ​റ്റ അ​ന​ലി​സ്​​റ്റ്​ (2), സീ​നി​യ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ അ​ന​ലി​സ്​​റ്റി​ക്​​സ്​/ ഡി​ജി​റ്റ​ൽ റി​ലേ​ഷ​ൻ/ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്​ (6), മാ​നേ​ജ​ർ ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്​ (1) മു​ത​ലാ​യ​വ ഉ​ൾ​പ്പെ​ടും. യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്​​ൈ​സ​റ്റി​ൽ.

Loading...
COMMENTS