Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightകണ്ണൂരിന്‍റെ...

കണ്ണൂരിന്‍റെ താരമായി സ്​മിൽന സുധാകർ

text_fields
bookmark_border
smilna sudhakar
cancel
camera_alt

സ്​മിൽന സുധാകർ

സി​വി​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ​യി​ൽ 458ാം റാ​ങ്ക്​ ക​ര​സ്​​ഥ​മാ​ക്കി ക​ണ്ണൂ​രി‍െൻറ അ​ഭി​മാ​ന​മാ​യി സ്​​മി​ൽ​ന സു​ധാ​ക​ർ. കൂ​ത്തു​പ​റ​മ്പ്​ കീ​ഴ​ത്തൂ​രി​ൽ 'തി​രു​വാ​തി​ര'​യി​ലെ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ വ​ട​വ​തി സു​ധാ​ക​ര​ൻ, അ​ധ്യാ​പി​ക​യാ​യ സി.​എം. മ​ല്ലി​ക എ​ന്നി​വ​രു​ടെ മൂ​ത്ത മ​ക​ളാ​ണ്​ സ്​​മി​ൽ​ന.

മ​മ്പ​റം എ​ച്ച്.​എ​സ്.​എ​സി​ൽ നി​ന്ന്​ പ്ല​സ്​ ടു ​വി​ജ​യി​ച്ചു. തു​ട​ർ​ന്ന്​ തി​രു​വ​ന​ന്ത​പു​രം സി.​ഇ.​ടി​യി​ൽ നി​ന്ന്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ൽ എ​ൻ​ജി​നീ​യ​റി​ങ്​​ ബി​രു​ദം ക​ര​സ്​​ഥ​മാ​ക്കി.

എ​ൻ​ജി​നീ​യ​റി​ങ്​ പ​ഠ​ന​​ശേ​ഷം ബം​ഗ​ളൂ​രു വി​പ്രോ​യി​ൽ ര​ണ്ടു വ​ർ​ഷം ജോ​ലി ചെ​യ്​​തു. പി​ന്നീ​ട്​ ജോ​ലി രാ​ജി​വെ​ച്ച്​ സി​വി​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil serviceUPSCcivil service 2020smilna sudhakarkannur
Next Story