Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightരണ്ടാംശ്രമത്തിൽ 92...

രണ്ടാംശ്രമത്തിൽ 92 റാ​ങ്കിന്‍റെ തി​ള​ക്ക​ത്തി​ൽ ദേ​വി ന​ന്ദ​ന

text_fields
bookmark_border
രണ്ടാംശ്രമത്തിൽ 92 റാ​ങ്കിന്‍റെ തി​ള​ക്ക​ത്തി​ൽ ദേ​വി ന​ന്ദ​ന
cancel
camera_alt

ദേ​വി ന​ന്ദ​ന മാ​താ​വ്, അ​മ്മൂ​മ്മ, സ​ഹോ​ദ​രി​മാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം

സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ 92 റാ​ങ്കി​െൻറ തി​ള​ക്ക​ത്തി​ൽ ദേ​വി ന​ന്ദ​ന. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യി​ലെ ഉ​യ​ർ​ന്ന ജോ​ലി ഉ​പേ​ക്ഷി​ച്ച് ദേ​വി ന​ന്ദ​ന ര​ണ്ടു​വ​ർ​ഷം ന​ട​ത്തി​യ ക​ഠി​ന​ശ്ര​മം വെ​റു​തെ​യാ​യി​ല്ലെ​ന്ന് ചൊ​വാ​ഴ്ച പ്ര​ഖ്യാ​പി​ച്ച ഫ​ലം തെ​ളി​യി​ച്ചു.

മ​ണ്ണ​ന്ത​ല 'കൃ​ഷ്ണ'​യി​ൽ അ​നി​ൽ​കു​മാ​ർ-​വി​ജ​യ​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ്. ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ധാ​രി​യാ​യ ദേ​വി ന​ന്ദ​ന​ക്ക് കാ​മ്പ​സ് സെ​ല​ക്​​ഷ​നി​ലൂ​ടെ യു.​എ​സ് ക​മ്പ​നി​യാ​യ ബെ​ലോ​യ്റ്റി​റി​െൻറ ബം​ഗ​ളൂ​രു ഒാ​ഫി​സി​ൽ ജോ​ലി ല​ഭി​ച്ചി​രു​ന്നു.

ജോ​ലി​ക്കി​ടെ സി​വി​ൽ സ​ർ​വി​സ് മോ​ഹം ത​ല​യ്ക്കു​പി​ടി​ച്ച​തോ​ടെ 2018ൽ ​ജോ​ലി രാ​ജി​െ​വ​ച്ച് പ​രീ​ക്ഷ​ക്കാ​യി ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​താ​വ് അ​നി​ൽ​കു​മാ​ർ സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ​നി​ന്ന്​ വി​ര​മി​ച്ചു.

മാ​താ​വ് വി​ജ​യ​ല​ക്ഷ്മി എം.​ജി കോ​ള​ജി​ൽ പ്ര​ഫ​സ​റാ​യി റി​ട്ട​യ​ർ ചെ​യ്തു. സ​ഹോ​ദ​രി ക്യാ​പ്റ്റ​ൻ ദേ​വി കൃ​ഷ്ണ ആ​ർ​മി​യി​ൽ ഡോ​ക്ട​റാ​ണ്. അ​നു​ജ​ത്തി ദേ​വി പ്രി​യ ര​ണ്ടാം​വ​ർ​ഷ ബി.​സി.​എ വി​ദ്യാ​ർ​ഥി. ഐ.​എ.​എ​സ് നേ​ടി ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ക​ല​ക്ട​റാ​യി എ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ദേ​വി ന​ന്ദ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil serviceUPSCcivil service 2020devi nandhanaThiruvananthapuram News
Next Story