You are here

യാത്ര ആനുകൂല്യങ്ങൾക്ക്​ ആദായനികുതി ഇളവ്​

23:28 PM
28/06/2020

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ​ത​രം യാ​ത്ര​ക​ൾ​ക്കും ആ​ദാ​യ​നി​കു​തി ഇ​ള​വു​ന​ൽ​കി ആ​ദാ​യ​നി​കു​തി ച​ട്ടം പ​രി​ഷ്​​ക​രി​ച്ചു. ആ​ദാ​യ നി​കു​തി പ​രി​ഷ്​​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. വി​നോ​ദ​യാ​ത്ര, സ്ഥ​ലം​മാ​റ്റം എ​ന്നി​വ​ക്ക്​ സ്ഥാ​പ​നം ന​ൽ​കു​ന്ന തു​ക​ക്ക്​ നി​കു​തി ഇ​ള​വ്​ ബാ​ധ​ക​മാ​ണെ​ന്ന്​ പ​രി​ഷ്​​ക​രി​ച്ച ആ​ദാ​യ​നി​കു​തി ച​ട്ട​ത്തി​ൽ പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡ്​​ വ്യ​ക്ത​മാ​ക്കു​ന്നു.

സ്ഥി​രം ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന്‌ മാ​റി മ​റ്റൊ​രു സ്ഥ​ല​ത്ത്‌ ജോ​ലി​ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന പ്ര​തി​ദി​ന അ​ല​വ​ൻ​സി​നും ഇ​ള​വ്​ ല​ഭി​ക്കും. ഭ​ക്ഷ​ണ​ത്തി​നും ല​ഹ​രി​ര​ഹി​ത പാ​നീ​യ​ങ്ങ​ൾ​ക്കു​മാ​യി സ്ഥാ​പ​നം ന​ൽ​കു​ന്ന പെ​യ്​​ഡ്​ വൗ​ച്ച​റി​ന്​ ഇ​ള​വ്​ ബാ​ധ​ക​മാ​കി​ല്ല. 

യാ​ത്ര ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ ഇ​ള​വു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ശ​മ്പ​ള​ത്തി​​െൻറ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന യാ​ത്രാ​പ്പ​ടി​യി​ലും ആ​ദാ​യ​നി​കു​തി ഇ​ള​വ്​ ല​ഭി​ക്കും. ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ച ആ​ദാ​യ നി​കു​തി പ​രി​ഷ്​​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. 

Loading...
COMMENTS