Jun 03, 2020
മുംബൈ: ദേശീയ ഓഹരി സൂചികയായ നിഫ്​റ്റി 10,000 പിന്നിട്ടു. മാർച്ച്​ 13 ന്​ ​േശഷം ആദ്യമായാണ്​ നിഫ്​റ്റി 10,000 ​േപായൻറ്​ കടക്കുന്നത്.  ബോംബെ ഓഹരി സൂചികയായ സെൻസെക്​സ്​ 434.01പോയൻറ്​ ഉയർന്ന്​  ...
ഒാഹരിവിപണി അഞ്ചാംദിവസവും നേട്ടത്തിൽ; സെൻസെക്​സ്​ 274 പോയൻറ്​ ഉയർന്നു
മുംബൈ: മൂഡീസ് ഇന്ത്യയുടെ​ റേറ്റിങ്​ താഴ്​ത്തിയെങ്കിലും പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ. ചൊവ്വാഴ്​ച വ്യാപാരം തുടങ്ങിയതോടെ ബോംബെ ഒാഹരി സൂചികയായ സെൻസെക്...
ഒാഹരി വിപണിയിൽ കുതിപ്പ്​; സെൻസെക്​സ്​ 900 പോയന്‍റ് ഉയർന്നു
മുംബൈ: രാജ്യത്ത്​ ലോക്​ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ ഒാഹരി വിപണിയിൽ ഉണർവ്​. രാവിലെ വ്യാപാരം ആരംഭിച്ച്​ നിമിഷങ്ങൾക്കകം ബോംബെ ഒാഹരി സൂചികയായ സെൻസെക്​സ്...