ലുലു മാളിനടുത്ത് ഒലിവിൻെറ​ ആഡംബര ഫ്ലാറ്റുകൾ

11:02 AM
07/09/2019
olive

എറണാകുളം നഗരഹൃദയത്തിൽ ഇടപ്പള്ളി ലുലു മാളിനടുത്ത്​ ആഡംബര സൗകര്യങ്ങളോട്​ കൂടി രാപ്പാർക്കാൻ ആഗ്രഹിക്കുന്നവർക്ക്​ അനുയോജ്യമായ അപ്പാർട്ട്​മ​​െൻറുകൾ ഒരുക്കി ഒലിവ്​ ബിൽഡേഴ്​സ്​. ‘ഒറാനിയ’ എന്ന പേരിലാണ്​ ഒലിവ്​ ബിൽഡേഴ്​സിൻെറ അപ്പാർട്ട്​മ​​െൻറ്​ ​പ്രൊജക്​ട്​.

redy-to-occupy-flat

അപ്പാർട്ട്​മ​​െൻറിന്​ അടുത്ത്​ തന്നെയായി മെട്രോ സ്​റ്റേഷൻ, ഷോപ്പിങ്​ മാളുകൾ, പ്രശസ്​തമായ ആശുപത്രികൾ, സ്​കൂളുകൾ, ആരാധനാലയങ്ങൾ എന്നീ സൗകര്യങ്ങളുണ്ട്​. അപ്പാർട്ട്​മ​​െൻറിൽ നിന്ന്​ ഇടപ്പള്ളി മെട്രോ സ്​റ്റേഷനിലേക്ക്​ 1.7 കിലോ മീറ്റർ മാത്രമാണ്​ ദൂരം. അമൃത, ആസ്​റ്റർ മെഡിസിറ്റി പോലുള്ള ആശുപത്രികളും സ്​മാർട്ട്​ സിറ്റി, ഇൻഫോപാർക്ക്​, സെസ്​ എന്നിവിടങ്ങളിലേക്ക് ​0.8 കിലോ മീറ്റർ മുതൽ 12 കിലോ മീറ്റർ വരെയാണ്​ ദൂരം​.

redy-flat

എല്ലാവിധ ആഡംബര സൗകര്യങ്ങളും ഒറാനിയയിൽ ഒലിവ്​ ബിൽഡേഴ്​സ്​ ഒരുക്കിയിട്ടുണ്ട്​. ഹെൽത്ത്​ ക്ലബ്​, റൂഫ്​ ടോപ് ഓപ്പൺ റിക്രിയേഷൻ ഏരിയ, ചിൽഡ്രൻസ്​ പ്ലേ ഏരിയ, ഇൻഡോർ ഗെയിംസ്​, സർവൈലൻസ്​ സിസ്​റ്റം തുടങ്ങിയ സൗകര്യങ്ങളുണ്ട്​. 1465/1495 ചതുരശ്ര അടി വലിപ്പത്തിലുള്ള 3BHK ഫ്ലാറ്റുകളും 1165/1200 ചതുരശ്ര അടി വലിപ്പത്തിലുള്ള 2BHK ഫ്ലാറ്റുകളും ഒറാനിയയിൽ ലഭ്യമാണ്​. ഇടപ്പള്ളിയിൽ ഓൾഡ്​ എച്ച്​.എച്ച്​ 17 റോഡിൽ വിശാലമായ പ്ലോട്ടിലാണ്​ ഈ പ്രൊജക്​ട്​ ഉയരുന്നത്​. നിക്ഷേപം എന്ന നിലയിലും ഈ ലൊക്കേഷൻ അപ്പാർട്ട്​മ​​െൻറുകൾക്ക്​ അധികമൂല്യം നൽകുന്നു.

മറ്റ്​ പ്രൊജക്​ടുകൾ

ഭവന നിർമാണ രംഗത്ത്​ 36 വർഷത്തെ അനുഭവ സമ്പത്തുള്ള ഒലിവ്​ ബിൽഡേഴ്​സിന്​ കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തുമായി നിലവിൽ 11 പ്രൊജക്​ടുകളുണ്ട്​. അക്കൂട്ടത്തിൽ നിർമാണത്തിലിരിക്കുന്നതും നിർമാണം പൂർത്തിയായതുമായ പ്രൊജക്​ടുകളും ഉൾപ്പെടും​. തിരുവനന്തപുരത്ത്​ ടെക്​നോപാർക്കിനടുത്തുള്ള ക്രെഡിസ, കൊച്ചിയിൽ കാക്കനാട്​ ഇൻഫോപാർക്കിനടത്തുള്ള അസ്​ട്ര, അരിസ്​റ്റ, അലീറ്റ എന്നിവയും റെഡി ടു ഒക്യു​ൈപ ഫ്ലാറ്റുകളാണ്​. 

കൊച്ചിയിൽ ഇടപ്പള്ളിയിലെ ഇയാന്തയും കാക്കനാ​ട്ടെ അന്നയും അലീഷയും കോട്ടയത്തെ സെലസ്​റ്റിനയും ഉടൻ നിർമാണം പൂർത്തിയാകുന്നവയാണ്​. ഇടപ്പള്ളിയിലെ ഒറാനിയയും തിരുവല്ലയിലെ ഒലിവ്​ കരിനീനയും തൃശൂരിലെ കാസിൽഡയും ഈയിടെ നിർമാണം ആരംഭിച്ച പ്രൊജക്​ടുകളാണ്​.

കൂടുതൽ വിവരങ്ങൾക്ക് 
ഫോൺ: +91 9020 900 700

​വെബ്​സൈറ്റ്​:http://www.olivebuilder.com/projects/olive-ourania

ഇ മെയിൽ: marketing@olivebuilder.com

Loading...
COMMENTS